in ,

LOVELOVE

ആദ്യ കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് ഒഡീഷെയിലേക്ക്

ഐ എസ് എൽ,ഐ ലീഗ് ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റാണ് സൂപ്പർ കപ്പ് കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്‌പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്. 

കലിംഗ സൂപ്പർ കപ്പ് 2024 മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയിലെ ഭൂവനേശേരിലേക്ക് തിരിച്ചു ൽ.നാളെയാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത് ജനുവരി 10 ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലെ ആദ്യ മത്സരം കളിക്കും.

ഐ എസ് എൽ,ഐ ലീഗ് ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റാണ് സൂപ്പർ കപ്പ് കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്‌പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്. 

കടുപ്പമേറിയ എതിരാളികൾ തന്നെയാണ് ഗ്രൂപ്പിലുള്ളത്. ആദ്യത്തെ മത്സരത്തിൽ ഐ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഷില്ലോങ് ലജോങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

സൂപ്പർ കപ്പ് കൊച്ചിയിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയിലേക്ക് പറന്നു.

ലൂണയും പകരക്കാരൻ ആർസേനൽ അക്കാഡമിയിൽ നിന്ന് എന്ന് റിപ്പോർട്ടുകൾ.