യുവപ്രതിഭകളുടെ ബാഹുല്യം ടീമിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ലാ മാസിയയിൽ നിന്നുള്ള പ്രതിഭകൾ ധാരാളമുണ്ടെങ്കിലും, എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യം ചില താരങ്ങളെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചേക്കും.
റൊണാൾഡോയുടെ സ്വാധീനം സൗദി ലീഗിലേക്ക് കൂടുതൽ യൂറോപ്യൻ താരങ്ങളെ ആകർഷിക്കാൻ സഹായിക്കുന്നുണ്ട്.
ഐഎസ്എൽ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാത്തത് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വളരെ സൂക്ഷിച്ചാണ് ഈ വിഷയത്തിൽ നീങ്ങുന്നത്.
ക്ലബ് ലോകകപ്പിലെ മോശം പ്രകടനങ്ങളെത്തുടർന്ന്, പരിശീലകൻ ഷാബി അലോൻസോ പ്രതിരോധ നിരയിൽ കൂടുതൽ ശക്തി ആവശ്യമാണെന്ന് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനെ അറിയിച്ചു.
2026 ലോകകപ്പ് അടുത്തിരിക്കെ, യൂറോപ്പിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് നെയ്മർ ഇപ്പോൾ ഗൗരവമായി ചിന്തിക്കുകയാണ്. ബ്രസീലിൽ തുടരുന്നത് മാത്രം മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാം.
ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്
ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ് മാനേജ്‍മെന്റും തമ്മിൽ വാക്ക് തർക്കം. താരത്തിന്റെ പുതിയ ഡിമാൻഡുകൾ റയൽ മാഡ്രിഡ് നിരസിച്ചത്തോടെ, താരം കരാർ പുതുക്കലുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. റയൽ മാഡ്രിസിന്റെ ഫ്രഞ്ച് മുന്നേറ്റ താരം കയ്ലിയൻ
നിലവിലെ സാഹചര്യം നോക്കുകയാണേൽ വമ്പന്മാരായ റയൽ മാഡ്രിഡിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ടീമിലേക്ക് ഇനിയും വമ്പൻ സൈനിങ്ങുകൾ കൊണ്ടുവരാനാണ് പരിശീലകൻ സാവിയുടെ തീരുമാനം. ഇതിന് ഭാഗമായി നിലവിൽ റയൽ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ അർജന്റീനിയൻ
ലോകമെമ്പാടും 'ഫുട്ബോൾ' എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ 'സോക്കർ' എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ 'ഫുട്ബോൾ' എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ട്രാൻസ്ഫർ വിപണിയിൽ വീണ്ടും റെക്കോർഡ് തുകയ്ക്ക് കളിക്കാർ കൂടുമാറുന്നു. എഫ്.സി. ഗോവയുടെ പ്രതിരോധ താരം ജയ് ഗുപ്തയെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്.സി.യാണ് ഈ സീസണിലെ മറ്റൊരു വലിയ സൈനിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. എഫ്സി ഗോവയുടെ ഒരു









