നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കും ഭീതി വിതയ്ക്കുകയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.
ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പുതുതായി സൈൻ ചെയ്ത താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരമാണ് ടിയാഗോ. അതിനാൽ താരത്തിൽ ആരാധകർക്ക് പ്രതീക്ഷകളുമുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവുമധികം സ്‌ക്വാഡ് ഡെപ്തും കിടിലൻ താരങ്ങളുമുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ഓരോ സീസൺ കഴിയുമ്പോഴും വമ്പൻ താരങ്ങളെയാണ് മോഹൻ ബഗാൻ കൂടാരത്തിലെത്തിക്കുന്നത്. എന്നാൽ ക്ലബ് നടത്തുന്ന ഒരു സൈനിങ്ങുകളും പരിശീലകന്റെ അഭ്യർത്ഥന പ്രകാരമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്
സൂപ്പർ കപ്പിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡെമ്പോ എഫ്സി ക്കെതിരെ അത്ഭുതക്കരമായ ഗോൾ നേടിയിരിക്കുകയാണ് ചെന്നൈ എഫ്സി ഗോൾകീപ്പർ സമിത് മിത്ര. മത്സരത്തിന്റെ 28ആം മിനുട്ടിൽ കൈയിൽ ലഭിച്ച പന്ത് സമിത് മിത്ര ലോങ് ബോളിലൂടെ മുന്നേറ്റ നിരയിൽ കളിക്കുന്ന
താരങ്ങളുടെ ശരാശരിയ്ക്കും താഴെയുള്ള പ്രകടനത്തെ കൂടാതെ ചർച്ചയായ മറ്റൊരു ഘടകമാണ് പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസിന്റെ അസാനിധ്യം.
സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ജിയോ ഹോട്ട്സ്റ്റാറിലൂടെയോ സ്റ്റാർ സ്പോർട്സിലൂടെയോ കാണാൻ സാധിക്കില്ല എന്ന
പത്രസമ്മേളനത്തിൽ സൂപ്പർ കപ്പ് ഒരുക്കങ്ങൾ പറ്റി സംസാരിച്ച അദ്ദേഹം ഒരു ഐ- ലീഗ് ടീമിനെ പ്രശംസിക്കുകയും ചെയ്തു.
' ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങൾക്ക് പറ്റിയ ക്ലബല്ല' എന്ന ആഷിഖിന്റെ പരാമർശത്തിന് ഒരു പരോക്ഷ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.
പ്രതീക്ഷകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ഒക്ടോബർ 30 ന് വൈകുന്നേരം 4: 30 ന് ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാജസ്ഥാൻ യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, സ്പോർട്ടിങ്
ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്: ഗോൾ കീപ്പേഴ്സ്: സച്ചിൻ സുരേഷ്, അൽസാബിത് എസ്ടി, അർശ് അൻവർ ഷെയ്ഖ്, നോറ ഫെർണാണ്ടസ്.....








