Football

Football

മുൻ ഐഎസ്എൽ പരിശീലകൻ അന്തരിച്ചു; മരണം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച്

പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
Football

ഒരൊറ്റ മത്സരത്തിൽ ടോപ് സ്‌കോറർ; പെപ്ര കംബോഡിയയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Football

സൺ ഹ്യൂങ്-മിന് പടിയിറങ്ങി; പകരം റയൽ മാഡ്രിഡ്‌ താരത്തെ തൂക്കാൻ ടോട്ടൻഹാം

പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ്‌ മാനേജ്‍മെന്റ്. നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ
Football

കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി അടച്ചു പൂട്ടുന്നോ?? നിർണായക്കരമായ അപ്ഡേറ്റ് പുറത്ത് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. AIFF പ്രസിഡന്റ്‌ കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അപ്ഡേറ്റ് നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോളിത ഖേൽ നൗ
Football

കറ്റാലയുടെ കരാർ സസ്‌പെൻഡ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
Football

തീർന്നിട്ടില്ല മക്കളെ; ഫെലിക്സിന് പിന്നാലെ യൂറോപ്പിലെ മറ്റൊരു വമ്പൻ താരത്തെ കൂടി റാഞ്ചാൻ അൽ-നസ്ർ

ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Football

റൊണാൾഡോയുടെ ലക്ഷ്യം മറ്റൊരു പോർച്ചുഗീസ് താരം; യൂറോപ്പിൽ നിന്ന് കിടിലൻ താരത്തെ തൂക്കാൻ അൽ-നാസർ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
Football

റോഡ്രിഗോയ്ക്ക് ക്ലബ് വിടാം; പക്ഷേ രണ്ട് ഉപാധികൾ അംഗീകരിക്കണം; നിലപാട് കർശനമാക്കി റയൽ

പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും.
Football

മെസ്സി ഫാൻസിന് ഹാപ്പി ന്യൂസ്‌; കരിയറിൽ നിർണായക തീരുമാനവുമായി ലയണൽ മെസ്സി!

ലയണൽ മെസ്സിയുടെ കരിയർ സംബന്ധിച്ച് പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ആരാധകർക്ക് സന്തോഷം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് മെസ്സി ഇപ്പോൾ എടുത്തിരിക്കുന്നത്.

Type & Enter to Search