Football

Bengaluru FC

ആഷിഖ് കുരുണിയൻ മോഹൻ ബഗാൻ വിടുന്നു; ഇനി സൗത്ത് ഇന്ത്യൻ ക്ലബ്ബിലേക്ക്

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ എല്ലാ ഐഎസ്എൽ ടീമും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി മുന്നേറ്റ
Football

ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
Football

റഫ പടിയിറങ്ങിയതെന്തിന്? കറ്റാല അതൃപ്തൻ; അപ്‌ഡേറ്റുകൾ പരിശോധിക്കാം

റഫ ക്ലബ് വിട്ടതിന്റെ കാരണം വ്യക്തമല്ല എങ്കിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം റഫ ക്ലബ് വിട്ടതിൽ ദുരൂഹതകളൊന്നും ഇല്ലെന്നും ക്ലബ് വിടുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമാണ്..
East Bengal

മലയായികളുടെ പ്രിയതാരം ദിമി ഐഎസ്എലിൽ തുടരും; അപ്ഡേറ്റ് നൽകി മാർക്കസ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും ഇന്ത്യൻ
FIFA World Cup

ലോകകപ്പ് യോഗ്യത നേടിയതോടെ എല്ലാ കളിക്കാർക്കും കാർ സമ്മാനമായി കൊടുത്തു

ഖത്തറിനോട് 3-0 ത്തിന് വിജയിച്ചാണ് അവർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.48 ടീമുകൾ അടുത്ത ലോകക്കപ്പിൽ കളിക്കുന്നുണ്ട്.
Football

OCI താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാനാവില്ല; കാരണം ഈ 2 നിയമങ്ങൾ

ഫിഫ നിയമപ്രകാരം ഒരു താരം ഒരു രാജ്യത്തിന് വേണ്ടി കളിക്കണമെങ്കിൽ നിർബന്ധമായും ആ താരത്തിന് ആ രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. ഇനി ഇരട്ട പൗരത്വമുള്ള താരമാണെങ്കിൽ ആ താരത്തിന് പൗരത്വമുള്ള രാജ്യങ്ങളിൽ ഇഷ്ടമുള്ള രാജ്യത്തിന് വേണ്ടി കളിക്കാം. കളിക്കുന്ന രാജ്യത്തിൽ പൗരത്വം
Brazil Football Team

നെയ്മറെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്‌ രംഗത്ത്; ഒരു വർഷത്തെ കരാർ ഓഫർ

യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ്‌ രംഗത്ത് വന്നിരിക്കുകയാണ്.
Football

പരിശീലകൻ ഡേവിഡ് കാറ്റലയും ബ്ലാസ്റ്റേഴ്‌സും വേർ പിരിയുന്നോ?? സത്യാവസ്ഥ ഇതാ…

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ റാഫ മോണ്ടിനെഗ്ര ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. റൂമറുകൾ പ്രകാരം റാഫയ്ക്ക് പിന്നാലെ പരിശീലകൻ ഡേവിഡ് കാറ്റലയും
Atletico Madrid

അതൃപ്തൻ; ജൂലിയൻ അൽവാരെസ് അത്ലറ്റ്റിക്കോ വിടുന്നു; പോകുക മറ്റൊരു വമ്പൻ ക്ലബ്ബിലേക്ക്

2024 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. 2030 വരെ നീളുന്ന കരാറിലാണ് താരം മാഡ്രിഡിലെത്തിയത്.
Football

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു പടിയിറക്കം കൂടിയൊ?? സൂചനകൾ നൽകി പഞ്ചാബ് എഫ്സി

ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി പുതിയ സൈനിങ് സ്വന്തമാക്കാൻ പോവുകയാണ്.

Type & Enter to Search