in ,

OMGOMG

വിദേശതാരങ്ങൾ ഇന്ത്യ വിടുന്നു ഐ എസ് എൽ ക്ലബ്ബുകൾ പ്രതിസന്ധിയിൽ

ചുരുക്കത്തിൽ ഇങ്ങനെ പോയാൽ അധികം വൈകാതെ ഐഎസ്എലിന് വലിയ പ്രധിസന്ധ വരും എന്നാണ് ഫുട്ബോൾ ആരാധകർ നൽകുന്ന മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് റഫറിയിങ് നിലവാരം വർധിപ്പിച്ചിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കൂടുതൽ മികച്ച താരങ്ങളെ ലീഗിലേക്ക് ആകർഷിക്കണമെങ്കിലും എല്ലാ നിലക്കും ലീഗിന് ക്വാളിറ്റി ആവശ്യമാണ്.

ഇന്ത്യൻ ഫുട്ബോളിലെ സുപ്രധാന ലീഗിൽ ഒന്നാണ് ഐ എസ് എൽ വിദേശ തരങ്ങൾക്ക് ഒപ്പം നമ്മുടെ ഇന്ത്യൻ താരങ്ങൾക്കും മികച്ച അവസരമാണ് ഐ എസ് എൽ തുറന്നിടുന്നത് എന്ന് പറയാം.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നതിൽ ഐ എസ് എലിന്റെ പങ്ക് എന്നും വലുതാണ് ഇന്ത്യൻ താരങ്ങളെ ലോക നിലവാരത്തിൽ എത്തിക്കാൻ ഐ എസ് എൽ സഹായകരമാണ്.

റഫറിമാരുടെ മോശം തീരുമാനങ്ങൾ പലപ്പോഴും താരങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പല താരങ്ങളും പരിധി വിട്ട് പെരുമാറാറുണ്ട്. അത്തരത്തിൽ പെരുമാറിയ ഗ്രിഫിത്ത്സിനും ഡയസിനും AIFF അച്ചടക്ക കമ്മറ്റി വിലക്ക് നൽകിയിരുന്നു. 5 മത്സരങ്ങളിലാണ് ഗ്രിഫിത്ത്സിനെ വിലക്കിയതെങ്കിൽ നാല് മത്സരങ്ങളിലാണ് ഡയസിനെ AIFF വിലക്കിയിട്ടുള്ളത്.എന്നാൽ ഗ്രിഫിത്ത്സ് നേരത്തെ തന്നെ ഇന്ത്യ വിട്ടിട്ടുണ്ട്.

ഇങ്ങനെ പല പ്രമുഖ താരങ്ങളും ഐ എസ് എൽ ക്ലബ്ബുകളിൽ നിന്ന് മാറി മറ്റു വിദേശ ലീഗ്കളിൽ പോവേണ്ടി വന്നിട്ടുണ്ട് ഐ എസ് എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്സി അടക്കം വൻ പ്രധിസന്ധിയിലൂടെയാണ് പോവുന്നത്.

ചുരുക്കത്തിൽ ഇങ്ങനെ പോയാൽ അധികം വൈകാതെ ഐഎസ്എലിന് വലിയ പ്രധിസന്ധ വരും എന്നാണ് ഫുട്ബോൾ ആരാധകർ നൽകുന്ന മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് റഫറിയിങ് നിലവാരം വർധിപ്പിച്ചിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കൂടുതൽ മികച്ച താരങ്ങളെ ലീഗിലേക്ക് ആകർഷിക്കണമെങ്കിലും എല്ലാ നിലക്കും ലീഗിന് ക്വാളിറ്റി ആവശ്യമാണ്.

ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട😍 പുതിയ അപ്ഡേറ്റ് ഇതാണ്😍🔥

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്തി അൽ- ഹിലാൽ😭; റിയാദ് സീസൺ കപ്പ് ജേതാക്കൾ🔥…