in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട😍 പുതിയ അപ്ഡേറ്റ് ഇതാണ്😍🔥

ഇന്ത്യൻ സൂപ്പിലേക്ക് സീസണിൽ തങ്ങളുടെ മികച്ച പ്രകടനം ആവർത്തിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫെബ്രുവരി 12 ന് തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ പഞ്ചാബ് എഫ്സിയെയാണ് നേരിടുന്നത്.

ഇന്ത്യൻ സൂപ്പിലേക്ക് സീസണിൽ തങ്ങളുടെ മികച്ച പ്രകടനം ആവർത്തിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫെബ്രുവരി 12 ന് തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ പഞ്ചാബ് എഫ്സിയെയാണ് നേരിടുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരമായ ഗ്രീക്ക് വിദേശ താരം ദിമിത്രിയോസ് ഡയമന്റാകോസിനു പരിക്ക് ബാധിച്ചതായി നിരവധി റൂമറുകൾ പുറത്തുവന്നെങ്കിലും വിശ്വസനീയമായ അപ്ഡേറ്റുകൾ ലഭിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ വച്ച് പരിക്ക് ബാധിച്ച താരം പരിശീലനങ്ങളിൽ  പങ്കെടുക്കുന്നില്ല എന്നാണ് റൂമർ ഉണ്ടായിരുന്നത്.

എന്നാൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലന വീഡിയോയിൽ പങ്കെടുക്കുന്നതായി കാണാനാവും. അതിനെത്തന്നെ അടുത്ത കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ദിമിത്രിയോസ് കളിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുള്ള 2024ലെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ് തുടരുന്നത്. ഈ മാസം നടക്കുന്ന മത്സരങ്ങളിൽ പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ്സി, ഗോവ എഫ്സി എന്നീ ക്ലബ്ബ്കളെയാണ് അടുത്ത മൂന്നു മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

ഡയസിനും മുംബൈ സിറ്റിക്കും അണ്ണാക്കിൽ കിട്ടി, അടുത്ത മത്സരങ്ങളിലുണ്ടാവില്ല🥵

വിദേശതാരങ്ങൾ ഇന്ത്യ വിടുന്നു ഐ എസ് എൽ ക്ലബ്ബുകൾ പ്രതിസന്ധിയിൽ