in ,

LOLLOL

ഡയസിനും മുംബൈ സിറ്റിക്കും അണ്ണാക്കിൽ കിട്ടി, അടുത്ത മത്സരങ്ങളിലുണ്ടാവില്ല🥵

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ ട്രോഫി ജേതാക്കളായ മുംബൈ സിറ്റി എഫ്സി ഇത്തവണ അല്പം മങ്ങിയ ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ സൂപ്പർ പരിശീലകൻ ഡെസ് ബക്കിങ്ഹാമിന് കീഴിൽ തോൽവികൾ അറിയാതെ ട്രോഫി ഉറപ്പിച്ച ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ12 മത്സരങ്ങളിൽ നിന്നും 22 പോയന്റുകൾ സ്വന്തമാക്കി നാലാം സ്ഥാനത്താണ്.

ഇത്തവണ സൂപ്പർ കപ്പ് ടൂർണമെന്റിൽ സെമി ഫൈനലിൽ മുംബൈ സിറ്റി എഫ്സി പരാജയപ്പെടുകയും ചെയ്തു. സൂപ്പർ കപ്പ് ടൂർണ്ണമെന്റ് സെമിഫൈനൽ മത്സരത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെ തുടർന്ന് മുംബൈ സിറ്റിയുടെ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

മുംബൈ സിറ്റി എഫ്സിയുടെ താരങ്ങളായ പെരേര ഡയസ്, റോസ്റ്റിൻ ഗ്രിഫിറ്റ്സ് എന്നി താരങ്ങൾക്കാണ് അടുത്ത മത്സരങ്ങൾ കളിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ റോസ്റ്റിൻ ഗ്രിഫിറ്റ്സ് ഇതിനോടകം മുംബൈ സിറ്റി ടീം വിട്ടുപോയിട്ടുണ്ട്. വരുന്ന നാലു മത്സരങ്ങളിൽ മുംബൈ സിറ്റിയുടെ അർജന്റീന താരമായ പെരേര ഡയസിനു കളിക്കാൻ കഴിയില്ല.

സഹലിനേക്കാൾ മികച്ച താരമായി വിശേഷണം; കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം; ഇപ്പോൾ അവസരം കാത്ത് ബെഞ്ചിൽ

ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട😍 പുതിയ അപ്ഡേറ്റ് ഇതാണ്😍🔥