in ,

LOVELOVE LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ബ്ലാസ്റ്റേഴ്സിന് വേണ്ടി അന്ന് 7 ഗോൾ നേടിയ താരം അന്ന് മറ്റൊരു ഇതിഹാസ താരം ഗാരി ഹൂപ്പേറിന് കീഴിൽ മികച്ച കളിയാണ് നടത്തിയത് പിന്നീട് താരം ജംഷാദ്പൂറിലും ഓസ്ട്രേലിയൻ ലീഗ്ൽ അടക്കം കളിച്ചാണ് വീണ്ടും ഐ എസ് എലിൽ എത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിയെ നേരിട്ടപ്പോൾ അതിൽ അവരുടെ മുന്നേറ്റങ്ങളെ നയിച്ചത് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 2020-21 സീസണിൽ കളിച്ച ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മുറയാണ്.

ബ്ലാസ്റ്റേഴ്സിന് വേണ്ടി അന്ന് 7 ഗോൾ നേടിയ താരം അന്ന് മറ്റൊരു ഇതിഹാസ താരം ഗാരി ഹൂപ്പേറിന് കീഴിൽ മികച്ച കളിയാണ് നടത്തിയത് പിന്നീട് താരം ജംഷാദ്പൂറിലും ഓസ്ട്രേലിയൻ ലീഗ്ൽ അടക്കം കളിച്ചാണ് വീണ്ടും ഐ എസ് എലിൽ എത്തിയത്.

ഇന്നലെ നടന്ന മത്സരത്തിന് ശേഷം ചെന്നൈയിൻ എഫ്‌സി താരമായ ജോർദാൻ മുറെ ഗോൾ നേടിയ ശേഷം ചെയ്‌ത പ്രവൃത്തി. ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ മുൻ ബ്ലാസ്റ്റേഴ്‌സ് താരം അത് ആഘോഷിക്കാൻ തയ്യാറായില്ല. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കൈകൂപ്പി ക്ഷമാപണം നടത്തുകയും ചെയ്‌തു. ചെന്നൈക്ക് വേണ്ടി രണ്ടു ഗോളുകൾ മുറെ നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനായി ദിമി

അതും ദിമി അങ്ങ് തൂകി🔥; ഗോൾവേട്ടക്കാരുടെ സർവകാല റെക്കോർഡ് ഇനി ദിമിയുടെ പേരിൽ….