in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

“ബ്ലാസ്റ്റേഴ്‌സ് കോച്ച് ആകാൻ മാത്രം”- തോമസ് ട്യൂഷലിന്റെ വീഡിയോ വൈറൽ

എന്നാൽ ഇപ്പൊൾ കേരള ഫുഡ്‌ വ്ലോഗ്ഗറായ കേരളഫുഡി തോമസ് ട്യൂഷേലിനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ച ചോദ്യവും ഉത്തരവും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം വൈറലാണ്.

കഴിഞ്ഞ മാസമായിരുന്നു മുൻ ചെൽസി പരിശീലനും ജർമ്മൻ തന്ത്രജ്ഞാനിയുമായ തോമസ് ട്യൂഷേൽ കേരളത്തിൽ ആയുർവേദ ചികിത്സക്കി വേണ്ടി കേരളത്തിൽ വന്നത്.

കേരളത്തിൽ വന്നതിന് ശേഷമുള്ള അഭിമുഖത്തിൽ തോമസ് ട്യൂഷേൽ ഇന്ത്യൻ ഫുട്ബോളിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും മഞ്ഞപ്പടയെയും ഒകെ പുകഴ്ത്തി കൊണ്ട് നേരത്തെ സംസാരിച്ചിരുന്നു.

എന്നാൽ ഇപ്പൊൾ കേരള ഫുഡ്‌ വ്ലോഗ്ഗറായ കേരളഫുഡി തോമസ് ട്യൂഷേലിനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ച ചോദ്യവും ഉത്തരവും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം വൈറലാണ്.

ഇന്ത്യയുടെ പരിശീലന സ്ഥാനം എപ്പോഴെങ്കിലും ഏറ്റെടുക്കുമോ എന്ന കേരളഫുഡിയുടെ ചോദ്യത്തിന് തോമസ് ട്യൂഷേലിന്റെ രസകരമായ ഉത്തരം “അത് കേരള ബ്ലാസ്റ്റേഴ്‌സ് ആണെങ്കിൽ മാത്രം” എന്നായിരുന്നു.

മലയാളികൾക്ക് വളരെയധികം അഭിമാനക്കരമായ വാക്കുകൾ തന്നെയാണ് ട്യൂഷേൽ പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ സഹിതമാണ് കേരള ഫുഡി ഇത് പങ്കുവെച്ചത്.

സൂപ്പർ താരത്തിന് പരിക്ക്, സീസൺ നഷ്ടമാകും

ആരാധകരെ ആശങ്കയിലാക്കി നെയ്മറുടെ പരിക്ക്; ആദ്യഘട്ട റിപ്പോർട്ടുകൾ പുറത്ത്