in , , ,

LOVELOVE LOLLOL OMGOMG

ബ്രസീലിയൻ വന്മതിൽ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു…

എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കാത്തിരിപ്പിലാണ്. ഇതിനു ഭാഗമായി വമ്പൻ കൂടുമാറ്റങ്ങളാണ് ട്രാൻസ്ഫർ വിൻഡോയിൽ നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇടയിളും അധികം ആരും ശ്രദ്ധിക്കാതെ പോവുന്ന ടൂർണമെന്റാണ് ഐ-ലീഗ്.

ഐ-ലീഗിലും വമ്പൻ ട്രാൻസ്ഫറുകളാണ് ട്രാൻസ്ഫർ വിൻഡോയിൽ നടക്കുന്നത്.ഒട്ടേറെ പരിചയ സമ്പനമായ വിദേശ താരങ്ങളാണ് ഐ-ലീഗ് ക്ലബ്ബിലെത്തുന്നത്. അത്തരമൊരു ട്രാൻസ്ഫറാണ് വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എലിൽ ചെന്നൈ എഫ്സി, ജംഷഡ്പൂർ എഫ്സി എന്നി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബ്രസീലിയൻ പ്രതിരോധ താരം എലി സാബിയയെ സ്വന്തമാക്കിയിരിക്കുകയാണ് ഐ-ലീഗ് വമ്പന്മാരായ ശ്രീനിധി ഡെക്കാൻ.

ഒരു സീസൺ നീളുന്ന കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. താരം ഇന്ത്യൻ സൂപ്പർ ലീഗിൽ 100ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 149 ഇന്റർസെപ്ഷൻ , 525 ക്ലിയറൻസുകൾ, മൂന്ന് ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ എന്നിവയും താരം ഐഎസ്എലിൽ നേടിയിട്ടുണ്ട്.

https://youtu.be/Z21dkx7Zb0w

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ട്രാൻസ്ഫറുകൾ; പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് താരവും

ഒഫീഷ്യൽ; മുൻ ബ്ലാസ്റ്റേഴ്‌സ് മലയാളി താരത്തെ സ്വന്തമാക്കി പഞ്ചാബ് എഫ്സി…