കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ സീസൺ ഐ എസ് എൽ സീസണിൽ മികച്ച ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.മികച്ച ഇന്ത്യൻ താരങ്ങളെ ആദ്യം എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം.
ഇന്ത്യൻ ദേശീയ ഫുട്‍ബോൾ താരവും മോഹൻ ബഗാന്റെ സെന്റർ ബാക്ക് സുഭാഷിഷ് ബോസ്,ബംഗളൂരു താരം പ്രബീർ ദാസ്.തുടങ്ങിയവർ ബ്ലാസ്റ്റേഴ്സിൽ എത്തും.
അതെ സമയം ചില മുൻ താരങ്ങളും ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യത ഉണ്ട്.വിങ് ബാക്ക് പോസിഷനിൽ കളിക്കുന്ന ലാലുറാവുത്തറെ തുടങ്ങി ചില താരങ്ങളെ എത്തിക്കാൻ സാധ്യത ഉണ്ട്.
വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സൈനിങ് തന്നെയാണ് നടത്താൻ പോകുന്നത് എന്നാണ് വിവരം.