in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബാംഗ്ലൂരു എഫ്സിക്ക് ഒറ്റ ചില്ലികാശ് പോലും കൊടുത്തില്ല?സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് നൈസ് ആയി പൊക്കി?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ച ഇന്ത്യൻ സൈനിങ്ങുകളിൽ ഒന്നായിരിക്കും പ്രബീർ ദാസിന്റെ സൈനിങ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ച ഇന്ത്യൻ സൈനിങ്ങുകളിൽ ഒന്നായിരിക്കും പ്രബീർ ദാസിന്റെ സൈനിങ്.

ഇതുവരെ സൈനിങ് നടത്തിയതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായിട്ടിലെങ്കിലും ഉടനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഈ സൈനിങ് പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

ബാംഗ്ലൂരു എഫ്സിയിൽ നിന്നും രണ്ട് വർഷ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ ഒന്നും മുടക്കിയിട്ടില്ല.

ഫ്രീ ട്രാൻസ്ഫറിലൂടെയാണ് മുൻ ഡൽഹി ഡൈനാമോസ്, എടികെ മോഹൻ ബഗാൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിക്കുന്നത്.

പ്രബീർ ദാസിനെ കൂടാതെ മറ്റു ചില ഇന്ത്യൻ താരങ്ങളെയും കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എഫ്സി ഗോവ താരം ഐബൻ, മോഹൻ ബഗാൻ താരം സുബാഷിഷ് ബോസ് എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരങ്ങളാണ്.

ഇവാന് ഇനി ബ്ലാസ്റ്റേഴ്സിനെ വേണ്ട!! ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാഫുകളുമായും പ്രശ്നം, ടീം വിട്ടു..

ബ്ലാസ്റ്റേഴ്സിൽ മുൻ താരങ്ങൾ തിരികെ വരുന്നു