in ,

OMGOMG

ഇബ്രാഹിമോവിച്ച് മുതൽ കക്ക വരെ വമ്പന്മാർ കേരളത്തിൽ പന്ത് തട്ടാൻ വരുന്നു😍

ലോക ഫുട്ബോളിലെ തന്നെ ഇതിഹാസ താര നിര ഇതിന് വേണ്ടി കേരളത്തിൽ എത്തും ആന്ദ്ര ഇന്യാസ്റ്റ,കക്ക,ഇബ്രാഹിമിവിച്ച് എന്നിവർ കേരളത്തിൽ വരും.

കേരളത്തിന്റെ ഫുട്ബോൾ മാറുകയാണ് ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിന് വിപ്ലവകരമായ മാറ്റം സമ്മാനിച്ചപ്പോൾ അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച വേഗത്തിലാക്കി എന്നത് പോലെ ഇനി കേരള ഫുട്ബോളും വേഗത്തിൽ തന്നെ വളരും എന്ന് ഉറപ്പാണ്.

കയിഞ്ഞ ദിവസം കൊച്ചിയിൽ പ്രഖ്യാപനം നടത്തിയ കേരള സൂപ്പർ ലീഗ് ഫുട്ബോൾ കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിന്റെ പുതിയ മാതൃകയാവും.

കെട്ടിലും മട്ടിലും പുതുമ കൊണ്ട് വരുന്ന ലീഗ് 2024/25 സീസണിലാണ് ഇതിന് തുടക്കമാവുക. ആദ്യത്തെ ടൂർണമെന്റ് മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചുകൊണ്ടാണ് നടക്കുക.കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം,മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ചു കൊണ്ടാണ് ഈ ടൂർണമെന്റ് നടക്കുക. പ്രധാനപ്പെട്ട പല താരങ്ങളും കേരള സൂപ്പർ ലീഗിൽ ഉണ്ടാകും.

ലോക ഫുട്ബോളിലെ തന്നെ ഇതിഹാസ താര നിര ഇതിന് വേണ്ടി കേരളത്തിൽ എത്തും ആന്ദ്ര ഇന്യാസ്റ്റ,കക്ക,ഇബ്രാഹിമിവിച്ച് എന്നിവർ കേരളത്തിൽ വരും.

എട മോനെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി;അതും ഇഷ്ട പൊസിഷനിൽ❤️‍🔥

കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും കടന്ന് പ്രതിഭ തെളിയിക്കുവാൻ ലോബേരക്ക് കീഴിൽ സൂപ്പർ താരം😍🔥