in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എട മോനെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി;അതും ഇഷ്ട പൊസിഷനിൽ❤️‍🔥

മൂന്ന് വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. 25 വയസ്സുകാരനായ താരം കഴിഞ്ഞ സീസണിൽ ഐസ്വാൾ എഫ്സിയുടെ റെഗുലർ സ്റ്റാർട്ടറായിരുന്നു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം 5 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഐഎസ്എൽ പത്താം സീസൺ അവസാനിച്ച പാടെ ഒരുക്കങ്ങൾ വേഗത്തിലാക്കി കേരള ബ്ലാസ്റ്റേഴ്സും മികച്ച താരങ്ങളെ നില നിർത്തിയും മികച്ച ഇന്ത്യൻ,വിദേശ സൈനിങ്ങുകൾ നടത്തിയുമാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കം വേഗത്തിലാക്കിയത്.

ലീഗിൽ നിന്നാണ് പുതിയ ഗോൾകീപ്പറെ കൊണ്ടുവന്നിട്ടുള്ളത്.ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ടസ് ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പമാണ് ഉണ്ടാവുക. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ലഭിച്ചു കഴിഞ്ഞു.

നിലവിൽ ഉണ്ടായിരുന്ന രണ്ട് ഗോൾ കീപ്പർ മാരും ടീമിൽ തുടരില്ല എന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഗോൾ കീപ്പറായി നോറ ഇനി വല കാക്കും.

മൂന്ന് വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. 25 വയസ്സുകാരനായ താരം കഴിഞ്ഞ സീസണിൽ ഐസ്വാൾ എഫ്സിയുടെ റെഗുലർ സ്റ്റാർട്ടറായിരുന്നു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം 5 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അയ്യേ..ഇതെന്ത്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ പോസ്റ്ററിൽ അതൃപ്തി രേഖപ്പെടുത്തി ആരാധകർ

ഇബ്രാഹിമോവിച്ച് മുതൽ കക്ക വരെ വമ്പന്മാർ കേരളത്തിൽ പന്ത് തട്ടാൻ വരുന്നു😍