in ,

ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ

കരുത്തരായ എഫ്സി ഗോവ അദ്ദേഹത്തെ സ്വന്തമാക്കുകയാണ്.പേഴ്സണൽ ടെംസ്‌ ഒക്കെ അംഗീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതായത് അടുത്ത സീസണിൽ നമുക്ക് ഡയസിനെ ഗോവയുടെ ജേഴ്‌സിയിൽ കാണാൻ സാധിച്ചേക്കും.കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വരേണ്ടതുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ സ്വാധീനമുള്ള താരമാണ് അർജന്റീനിയൻ സൂപ്പർ താരം പെരേര ഡയസ് .ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിൽ ചുവടുറപ്പിച്ച താരം പിന്നീട് ഐഎസ്എൽ വമ്പന്മാരായ മുംബൈയുടെ പ്രധാന താരമായി മാറി.

നിലവിൽ മുംബൈ വിട്ട താരം മുംബൈ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ കാരണമാണ് മുംബൈ വിടാൻ കാരണം എന്നാണ് നിഗമനം.

കരുത്തരായ എഫ്സി ഗോവ അദ്ദേഹത്തെ സ്വന്തമാക്കുകയാണ്.പേഴ്സണൽ ടെംസ്‌ ഒക്കെ അംഗീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതായത് അടുത്ത സീസണിൽ നമുക്ക് ഡയസിനെ ഗോവയുടെ ജേഴ്‌സിയിൽ കാണാൻ സാധിച്ചേക്കും.കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വരേണ്ടതുണ്ട്.

പരിക്കിന്റെ ശാപം ഇനി ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടില്ല; നിർണായക നീക്കത്തിനൊരുങ്ങി കരോളിസ് സ്കിങ്കിസ്

ഛേത്രി കളം വിടുന്നൂ ഇനി പുതിയ റോളിൽ ഐഎസ്എല്ലിൽ