in ,

LOLLOL

ഗോകുലത്തിന് ഐ എസ് എൽ ഇനി സ്വപ്നം മാത്രമോ ഐ ലീഗിൽ തോൽവിയോടെ യാത്ര

മലബാർ ആസ്ഥാനമായുള്ള ക്ലബ്ബാണ് ഗോകുലം കേരള എഫ്സി നിലവിൽ ഐ ലീഗ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഗോകുലം മികച്ച കളി നടത്തി ഐ എസ് എലിൽ എത്താൻ തന്നെയാണ് അവരുടെ മോഹം.

ഐ എസ് എലിൽ കേരളത്തിൽ നിന്ന് രണ്ട് ക്ലബ്‌ കളിക്കുക എന്നത് മലയാളിക്ക് എന്നും സന്തോഷമുള്ള കാര്യമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലോകത്തെ ഓരോ മലയാളിക്കും ഐ എസ് എലിലെ അവരുടെ സ്വന്തം ടീമാണ്.

മലബാർ ആസ്ഥാനമായുള്ള ക്ലബ്ബാണ് ഗോകുലം കേരള എഫ്സി നിലവിൽ ഐ ലീഗ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഗോകുലം മികച്ച കളി നടത്തി ഐ എസ് എലിൽ എത്താൻ തന്നെയാണ് അവരുടെ മോഹം.

10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. എട്ടുമത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള മുഹമ്മദൻ രണ്ടാം സ്ഥാനത്ത് വരുന്നുണ്ട്. ഇവർക്ക് വലിയ സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നുണ്ട്. ഏതായാലും പൂർവാധികം ശക്തിയോടുകൂടി ഗോകുലം കേരള തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ അവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണാൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയിലാണ് അവരുടെ ആരാധകർ ഉള്ളത്.

റഫറിയെ വിമർശിച്ച നമ്മുടെ ആശാന് വിലക്ക്, അപ്പുറത്ത് മത്സരം നിയന്ത്രിച്ച റഫറിയെ ഇടിച്ചുപഞ്ചറാക്കി?

ബ്ലാസ്റ്റേഴ്‌സ് വിടാൻ ആഗ്രഹമില്ലായിരുന്നു, പക്ഷെ…?; വെളിപ്പെടുത്തലുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം രംഗത്ത്….