കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയ പരിശീലകൻ നമ്മുടെ സ്വന്തം ആശാൻ ടീം വിടുമോ ഇതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സുമായി പ്രചരിക്കുന്ന സജീവ വാർത്തയാണ് ഇത്.
കാര്യങ്ങൾ ആശാന്റെ പകരക്കാരനെ വരെ നോക്കുന്ന തിരക്കിലാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾ എന്നാൽ ഇതിനെല്ലാം ഒരു മാസ്സ് മറുപടി ആശാൻ തരുന്നുണ്ട്.
“ഏല്ലാതും വെറും വ്യാജ വാർത്തകൾ മാത്രമാണ് ഞാൻ ഈ ടീമിനെ അത്രമേൽ ഇഷ്ടപ്പെടുന്നു കേരളത്തിന് എന്റെ ഹൃദ്യത്തിൽ തന്നെയാണ് ഇടം.അങ്ങനെയുള്ള ഞാൻ ഈ ടീം എങ്ങനെ വിടും”ആശാന്റെ വാക്കുകൾ.
ടീമിന്റെ ഒരുപാട് ഭാവി പദ്ധതികളിൽ ഞാൻ പ്രചോദിദനാണ്.ഇനിയുള്ള മത്സരങ്ങൾ എല്ലാം വളരെ നിർണായകമാണ് കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ.