in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? കേരളം വിട്ടുപോകില്ലെന്ന് ആരാധകർക്ക് ഉറപ്പ് നൽകി ആശാൻ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് വേണ്ടി കാത്തിരിക്കുന്ന ഐഎസ്എൽ ടീമുകൾ തങ്ങളുടെ ടീമിന് ആവശ്യമായ സൈനിങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് വേണ്ടി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ഐഎസ്എൽ ടീമുകൾ തങ്ങളുടെ ടീമിന് ആവശ്യമായ സൈനിങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളിലാണ്.

എന്നാൽ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകൻ ടീമിൽനിന്ന് പടിയിറങ്ങിയിറങ്ങിയെക്കുമെന്ന തരത്തിൽ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ വാർത്തകളുടെ പ്രതികരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

” ഞാൻ ഈ ക്ലബ്ബിനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്, ഈ ക്ലബ്ബിനോടൊപ്പം ഇവിടെ തുടരുന്നതിലും എനിക്ക് വളരെയധികം ഇഷ്ടമാണ്. എന്റെ ഹൃദയത്തിലാണ് കേരളത്തിന് ഞാൻ സ്ഥാനം നൽകിയിട്ടുള്ളത്. അങ്ങനെയാവുമ്പോൾ ഞാൻ എന്തിന് ഈ ടീം വിടണം?. ” – ഇവാൻ വുകമനോവിച് പറഞ്ഞു.

ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടീമിനോട് വിടപറഞ്ഞേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും താൻ കേരളത്തിന് വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും ഈ ക്ലബ്ബിൽ തുടരുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടീം വിട്ടുപോകില്ലെന്നാണ് പറഞ്ഞത്.

ഐലീഗ് സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്, സമ്മതിക്കില്ലെന്ന് എതിരാളികളും..

സന്തോഷ വാർത്ത ആശാൻ എങ്ങും പോകുന്നില്ല ആശാന്റെ പ്രതികരണം വന്നൂ❤️