in ,

LOVELOVE

സന്തോഷ വാർത്ത;😍 ലൂണക്ക് പിന്നാലെ ദിമ്മിയുടെ കരാറും നീട്ടാൻ ബ്ലാസ്റ്റേഴ്സ്

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിച്ച താരം അത് പുതുക്കാൻ മുന്നോട്ടു വെച്ച ഓഫർ തള്ളിയിരുന്നു. ഇപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് ഫോർവേഡിനു മുന്നിൽ വെച്ചിട്ടുള്ളത്.ഗോൾഡൻ ബൂട്ട് നേടിയ താരത്തെ ഏതു വിധേനയും ടീമിനൊപ്പം നിലനിർത്തുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ ഏറെ ചലനങ്ങൾ ഉണ്ടക്കിയ താരമാണ് ദിമിത്രിയോസ് ഡൈമനറ്റ്കോസ്.എന്ന ഗ്രീക്ക് സ്ട്രൈക്കർ നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഗോൾ നേടിയവരുടെ കൂട്ടത്തിൽ താരം മുന്നിലാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പ്രിയ താരമായ ദിമ്മിയുടെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്.ലൂണിയുടെ കരാർ പുതുക്കിയ പോലെ ദിമ്മിയുടെ കരാർ പുതുകാനും ടീമിന് താല്പര്യം ഉണ്ടന്നാണ് വിവരം.

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിയോസ്. ആദ്യത്തെ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം കഴിഞ്ഞു പോയ സീസണിൽ 13 ഗോളുകളാണ് നേടിയത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിച്ച താരം അത് പുതുക്കാൻ മുന്നോട്ടു വെച്ച ഓഫർ തള്ളിയിരുന്നു. ഇപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് ഫോർവേഡിനു മുന്നിൽ വെച്ചിട്ടുള്ളത്.ഗോൾഡൻ ബൂട്ട് നേടിയ താരത്തെ ഏതു വിധേനയും ടീമിനൊപ്പം നിലനിർത്തുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.

https://youtu.be/A46Tm_sdVlM?si=-lKUJSo_zWkUs9KX

രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ

ഇത്തവണയും സൗദി ഞെട്ടിക്കും; ലക്ഷ്യമിട്ടിരിക്കുന്നത് 10 സൂപ്പർ താരങ്ങളെ