in , ,

LOVELOVE

സന്തോഷ വാർത്ത ലൂണ ബ്ലാസ്റ്റേഴ്സിൽ മടങ്ങി എത്തുന്നു😍

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം ആരംഭിച്ചെങ്കിലും അവർക്കൊപ്പം ചേരാതെ വ്യക്തിഗത പരിശീലനമാണ് അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തുന്നത്.

പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ദോശം ചെയ്ത സീസൺ കൂടിയാണ് ഐഎസ്എൽ പത്താം സീസൺ ഒരുപാട് താരങ്ങൾ പരിക്ക് പറ്റി പുറത്തായത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ തന്നെ ബാധിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടമായ ഒരു പ്രധാന താരമായിരുന്നു ടീമിന്റെ നായകൻ കൂടിയായ അഡ്രിയൻ ലൂണ എന്ന മധ്യനിരക്കാരൻ.താരത്തിന്റെ വിടവ് ടീമിന് നികത്താൻ പോലും സാധിച്ചില്ല.

പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെയാണ് അഡ്രിയാൻ ലൂണ തിരിച്ചു വരുമെന്ന പ്രതീക്ഷകൾ സജീവമായി മാറിയത്. കഴിഞ്ഞ ദിവസം താരം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം ആരംഭിച്ചെങ്കിലും അവർക്കൊപ്പം ചേരാതെ വ്യക്തിഗത പരിശീലനമാണ് അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തുന്നത്.

ഇന്ത്യൻ പരിശീലക സ്ഥാനം രാജിവക്കാൻ ഒരുങ്ങി സ്റ്റിമാക്ക്

ദിമിക്ക് മുന്നിൽ പണപ്പെട്ടിയെത്തി; ഇനി ബ്ലാസ്റ്റേഴ്‌സിന് ചങ്കിടിയ്ക്കുന്ന നിമിഷങ്ങൾ