in , ,

OMGOMG

ഇന്ത്യൻ പരിശീലക സ്ഥാനം രാജിവക്കാൻ ഒരുങ്ങി സ്റ്റിമാക്ക്

ഖത്തർ, കുവൈത്ത്,അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഇനി അടുത്ത മത്സരവും അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ കളിക്കുക. ഇന്ത്യയിലാണ് മത്സരം.

Igor Stimac on Indian Football

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കയിഞ്ഞ കുറച്ച് മത്സരങ്ങളായി രാജ്യത്തെ ഫുട്ബോൾ ആരാധകരെ ഒന്നാകെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.അവസാനമായി കളിച്ച അഫ്ഗാനിസ്ഥാനോട് എതിരെ സമനില വയങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാണ്.

ഇതിനെല്ലാം ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ഫുട്ബോൾ പരിശീലകനായ ഇഗോർ സ്റ്റിമാക് നേരിടുന്നത്.സമീപ കാലത്തുണ്ടായ തിരിച്ചടികൾക്ക് എല്ലാം ഉത്തരവാദി സ്റ്റിമാക് തന്നെയാണ് എന്നാണ് വാദം.

ഏഷ്യൻ കപ്പിൽ ഒരു മത്സരം പോലും വിജയിക്കാൻ സ്റ്റിമക്കിന്റെ ഇന്ത്യക്ക് സാധിച്ചില്ല എന്നതും അദ്ദേഹത്തെ കൂടുതൽ പ്രധിസന്ധിയിലാകുന്നുണ്ട്.

അതായത് വേൾഡ് കപ്പിന്റെ യോഗ്യത റൗണ്ടിൽ നാലാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ ഇന്ത്യ കളിക്കുന്നത്. അടുത്ത റൗണ്ട് ആയ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യയെ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ താൻ പരിശീലക സ്ഥാനം ഒഴിയും എന്നാണ് സ്റ്റിമാച്ച് ഉറപ്പുനൽകിയിട്ടുള്ളത്.നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുക.

ഖത്തർ, കുവൈത്ത്,അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഇനി അടുത്ത മത്സരവും അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ കളിക്കുക. ഇന്ത്യയിലാണ് മത്സരം.

ഡിമിട്രിയോസിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു കളയുമോ ??.. താരത്തിനായി പുതിയ ഓഫറുമായി ഐഎസ്എൽ ക്ലബ്‌ രംഗത്ത്…

സന്തോഷ വാർത്ത ലൂണ ബ്ലാസ്റ്റേഴ്സിൽ മടങ്ങി എത്തുന്നു?