in ,

LOVELOVE

സന്തോഷ വാർത്ത പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇലവനിൽ ലൂണ ഉണ്ടാവും

അഡ്രിയാൻ ലൂണയെ വരുന്ന പ്ലേ ഓഫിന് വേണ്ടി ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു മത്സരങ്ങൾ, അഥവാ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും ലൂണ കളിക്കില്ല. അതിനുശേഷം ഞങ്ങൾ അദ്ദേഹത്തെ പ്ലേ ഓഫിന് പരിഗണിക്കും.

തുടർച്ചയായി ഐഎസ്എൽ പ്ലേ ഓഫിന് പ്രവേശിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന ഒരു വാർത്തയാണ് വരുന്നത് ഏറെ നാളത്തെ പരിക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് നായകൻ ലൂണ മടങ്ങി വരുന്നു എന്നാണ് വരുന്ന റിപ്പോർട്ട്.

പ്ലേ ഓഫ് മത്സരങ്ങൾക്കായുള്ള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ലൂണ രജിസ്റ്റർ ചെയ്തു എന്നാണ് റിപ്പോർട്ട് നിലവിൽ താരം കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട് ലൂണയും വന്നാൽ ബ്ലാസ്റ്റേഴ്സിന് ഏറെ സഹായകമാവും.

അഡ്രിയാൻ ലൂണയെ വരുന്ന പ്ലേ ഓഫിന് വേണ്ടി ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു മത്സരങ്ങൾ, അഥവാ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും ലൂണ കളിക്കില്ല. അതിനുശേഷം ഞങ്ങൾ അദ്ദേഹത്തെ പ്ലേ ഓഫിന് പരിഗണിക്കും.

ആ മത്സരത്തിനു വേണ്ടി അദ്ദേഹത്തെ തയ്യാറാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

ഒന്നല്ല രണ്ടല്ല!!! കൊണ്ടുവരുന്നത് ആറ് താരങ്ങളെ🥵; വമ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…

പ്രീമിയർ ലീഗ് ക്ലബ്ബുകളെ പിന്നിലാക്കി നമ്മുടെ ബ്ലാസ്റ്റേഴ്‌സ്