in ,

LOVELOVE OMGOMG

ബൈജൂസ് പോയി ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരായി ഗൾഫ് ബ്രാൻഡ്

ഗള്‍ഫില്‍ ബ്ലാസ്റ്റേഴ്‌സിനുള്ള ആരാധകപിന്തുണ തന്നെയാണ് ഇതിനു കാരണം. ഈ ഡീല്‍ നടപ്പിലായാല്‍ അതു ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ആയിരിക്കും

ഇനി കളി മാറും കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ മുഖ്യ സ്പോൺസർ ആയിരുന്ന വിദ്യാഭ്യാസ ഭീമന്മാരായ ബൈജൂസ് നിലവിൽ വലിയ സാമ്പത്തിക പ്രധിസന്ധി ഉണ്ടായ അവസ്ഥയിൽ ബ്ലാസ്റ്റേഴ്സ് ഇനി പുതിയ സ്പോൺസർ ഷിപ്പിൽ കളിക്കും.

ബ്ലാസ്റ്റേഴ്സിനെ പോലൊത്ത ഒരു ക്ലബിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ നിരവധി വൻ കമ്പനികൾ രംഗത്തുണ്ട് കാരണം നിലവിൽ ഏഷ്യയിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള ക്ലബ് കേരള ബ്ലാസ്റ്റേഴ്സാണ്.

ബൈജൂസിന് പകരം ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തേക്ക് ചില അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള എയര്‍ലൈന്‍സ് ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഗള്‍ഫില്‍ ബ്ലാസ്റ്റേഴ്‌സിനുള്ള ആരാധകപിന്തുണ തന്നെയാണ് ഇതിനു കാരണം. ഈ ഡീല്‍ നടപ്പിലായാല്‍ അതു ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ആയിരിക്കും.


https://aaveshamclub.com/blasters-new-title-sponsor-his-changed/

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തി ഏഷ്യയിലെ ടോപ് ലീഗുകൾ; കണ്ണ് വെച്ചവനെ എതിരാളികൾ പൊക്കും

കേരള ബ്ലാസ്റ്റേഴ്‌സ് മറന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആശാനെ മറക്കൂല😍🔥