in ,

LOVELOVE LOLLOL OMGOMG

ഡയസും ഇവാനും ലിസ്റ്റിൽ, ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസ് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് അവസാനിച്ചിരിക്കുകയാണ്. നിലവിലെ സീസണിൽ 35 മത്സരങ്ങളിൽ നിന്നും 102 ഗോളുകളാണ് പിറന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം മുംബൈ സിറ്റി എഫ്സിയാണ് (20 ഗോളുകൾ). ഗോളുകൾ അടിച്ചവരുടെ പട്ടികയിലും വാശിയെറിയ പോരാട്ടം തന്നെയാണുള്ളത്. നമ്മുക്ക് ഇനി സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടോപ്പ് അഞ്ച് താരങ്ങൾ ആരെല്ലാമാണ് എന്ന് നോകാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് അവസാനിച്ചിരിക്കുകയാണ്. നിലവിലെ സീസണിൽ 35 മത്സരങ്ങളിൽ നിന്നും 102 ഗോളുകളാണ് പിറന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം മുംബൈ സിറ്റി എഫ്സിയാണ് (20 ഗോളുകൾ).

ഗോളുകൾ അടിച്ചവരുടെ പട്ടികയിലും വാശിയെറിയ പോരാട്ടം തന്നെയാണുള്ളത്. നമ്മുക്ക് ഇനി സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടോപ്പ് അഞ്ച് താരങ്ങൾ ആരെല്ലാമാണ് എന്ന് നോകാം.

നിലവിൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എഫ്സി ഗോവയുടെ മുന്നേറ്റ താരം നോഹ സദൗയിയാണ് ഏറ്റവും മുൻപന്തിയിൽ. ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾക്കാണ് താരം നേടിയത്.

രണ്ടാം സ്ഥാനത്ത് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രെയ്ൻ മാധ്യനിര താരം ഇവാൻ കലിയുഷ്നിയാണ്. ഇവാൻ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി. എന്നാൽ താരം നേടിയ ഗോളുകൾ എത്ര കണ്ടാലും മതിവരാത്ത വെടികെട്ട് ഗോളുകളാണ്.

മൂന്ന് ഗോളുകൾ നേടിയ ഒഡിഷ എഫ്സിയുടെ പെഡ്രോ മാർട്ടിൻ, എടികെ മോഹൻ ബഗാൻ താരം ദിമിത്രി പെട്രാറ്റോസ്, മുംബൈ സിറ്റി താരം ജോർജ് പെരേര ഡയസ് എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുള്ളത്.

എന്തിരിന്നാലും വരും മത്സരങ്ങളിൽ ഗോൾഡൻ ബൂട്ട് പോരാട്ടം കൂടുതൽ വാശിയേറും എന്നതിന് തീർച്ചയണ്. കൂടുതൽ മനോഹരമായ ഗോളുകൾ നേടി ഇവാൻ കലിയുഷ്നി ഒന്നാം സ്ഥാനത്ത് എത്തണം തന്നെയാണ് മഞ്ഞപ്പടയുടെ പ്രാർത്ഥന.

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, പോയന്റ് ടേബിൾ ഇതാ..

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഐലീഗ് ക്ലബ്ബിലേക്ക്..