in ,

ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ vs ചെന്നൈയിൻ കിടിലൻ പോരാട്ടം?ലൈവ് കാണാം..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ ശക്തരായ രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7:30ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്നത്തെ ഐഎസ്എൽ പോരാട്ടം അരങ്ങേറുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ ശക്തരായ രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7:30ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്നത്തെ ഐഎസ്എൽ പോരാട്ടം അരങ്ങേറുന്നത്.

ഹോം ടീമായ ഒഡിഷ എഫ്സിയും vs എവേ ടീമായ ചെന്നൈയിൻ എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സ്പാനിഷ് തന്ത്രഞ്ജൻ ജോസഫ് ഗോമ്പാവു പരിശീലകനായ ഒഡിഷ എഫ്സിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്, തങ്ങളുടെ താരങ്ങളെല്ലാം മികച്ച ഫോമിൽ പ്രകടനം തുടരുന്നത് ഒഡിഷ എഫ്സിക്ക് ഇന്നും ഹോം വിജയം നേടികൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജർമൻ തന്ത്രഞ്ജൻ തോമസ് ബ്രഡാരികിന് കീഴിൽ 6 കളിയിൽ നിന്ന് 10 പോയന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് മുൻ ഐഎസ്എൽ ചാമ്പ്യൻമാരുടെ സ്ഥാനം. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ട് പ്ലേ ഓഫിലെത്താൻ ലക്ഷ്യം വെക്കുന്ന ചെന്നൈയിൻ എഫ്സിക്ക് ഇന്ന് വിജയം നേടുകയാണെങ്കിൽ അത് വലിയൊരു കരുത്താകും.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ് :

Odisha FC XI (4-3-3) :

  • Amrinder Singh (GK); Denechandra Meitei, Nikil Prabhu, Carlos Delgado, Sahil Panwar, Raynier Fernandes, Saul Crespo, Thoiba Singh, Diego Mauricio, Pedro Martin, Nandhakumar Sekar

Chennaiyin FC XI (4-2-3-1) :

  • Debjit Majumder (GK); Ajith Kumar, Fallou Diagne, Vafa Hakhamaneshi, Aakash Sangwan, Sajal Bag, Sourav Das, Vincy Barreto, Julius Düker, Jockson Dhas, Petar Sliskovic

ഡാരൻ കാൽഡേയ്രയുടെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

റാഫേൽ ക്രിവെല്ലാരോ ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു