in ,

LOVELOVE OMGOMG

മൂന്നും തോറ്റു ഗോകുലം പുറത്ത്, ഒപ്പം എടികെയും, ഇനി വരുന്നത് സെമിയുദ്ധങ്ങൾ?

ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് സി യിലെ പോരാട്ടങ്ങൾ അവസാനിച്ചു കഴിഞ്ഞപ്പോൾ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഗ്രൂപ്പിലെ ചാമ്പ്യൻമാരായി ജംഷഡ്പൂര് എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് സി യിലെ പോരാട്ടങ്ങൾ അവസാനിച്ചു കഴിഞ്ഞപ്പോൾ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഗ്രൂപ്പിലെ ചാമ്പ്യൻമാരായി ജംഷഡ്പൂര് എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വൈകുന്നേരം 5 മണിക്ക് ഹോംടീമായ ഗോകുലം കേരള എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പൂര് എഫ്സി തകർത്തത്.

രാത്രി നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ എ ടി കെ മോഹൻ ബഗാൻ vs എഫ്സി ഗോവ മത്സരത്തിൽ ഗോവ ഒരു ഗോളിന് വിജയം നേടി.

ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..

കേരള ബ്ലാസ്റ്റേഴ്‌സിൽ കൊഴിഞ്ഞുപോക്ക്, രണ്ട് വിദേശ താരങ്ങൾക്ക് കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്

എന്താണ് രാജസ്ഥാന്റെ വിജയരഹസ്യം? ട്രെന്റ് ബോൾട്ട് പറയുന്നു