in , , ,

LOVELOVE LOLLOL

ക്രൊയേഷ്യൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലെക്കെന്ന് ശക്തമായ സൂചനകൾ; ലെസ്കോയുടെ പങ്കാളി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ പ്രതിരോധ താരം മരിയോ സെബിച്ചിനെ സ്വന്തമാകാക്കിയതായുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. 25 ക്കാരൻ നിലവിൽ ഫ്രീ ഏജന്റാണ്.

താരം ബ്ലാസ്റ്റേഴ്‌സിലേക് വരും പറഞ്ഞു അഭ്യൂഹംങ്ങൾ നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ ബന്ധപ്പെട്ട് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ ബ്ലാസ്റ്റേഴ്‌സിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റ്‌ താഴെ എപ്പോഴാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിക്കുക പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു.

മരിയോ സെബിചാണേൽ ആരാധകന്റെ കമന്റിന് മറുപടിയായിയൊരു സ്‌മൈൽ ഇമോജി ഇട്ടിരിക്കുകയാണ്. ഇതോടെ ആരാധകർക്കെല്ലാം ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയതായി സംശയം വന്നിട്ടുണ്ട്.

https://youtu.be/3hbjScrLbBA

ഇതിനു പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിൻസ് സ്കിൻകിസ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയുന്നുണ്ട്. ഈ എല്ലാ സൂചനകളും കൂട്ടിച്ചേർക്കുമ്പോൾ താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിടിലൻ തീപ്പൊരി താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി??ഇനി ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും?

ഒഫീഷ്യൽ; ഡ്യൂറൻഡ് കപ്പിനായി കൊമ്പന്മാർ തയ്യാർ; സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്…