in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കിടിലൻ തീപ്പൊരി താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി??ഇനി ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും സീസണിലെ കിരീടങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് കളിക്കാൻ ഇറങ്ങുന്നത്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് നിരവധി താരങ്ങളെയാണ് ടീമിലേക്ക് സൈൻ ചെയ്തു കൊണ്ടുവരേണ്ടത്.

ജംഷഡ്പൂര് എഫ്സിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ഇരുപത്തിയാറുകാരനായ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെന്ന് നേരത്തെ മുതൽ തന്നെ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിതയുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ഇഷാൻ പണ്ഡിതയുടെ സൈന്യം കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കാത്തിരിക്കുകയാണ് ഇഷാൻ പണ്ഡിത, ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി കൊൽക്കത്തയിലേക്ക് വരുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ സ്ക്വാഡിനും ഇഷാൻ പണ്ഡിത ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മാർക്കസ് പറഞ്ഞത്.

2024 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ സൂപ്പർതാരത്തിനെ സ്വാന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി തുടങ്ങിയ ക്ലബ്ബുകളുടെ വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ഇഷാൻ പണ്ഡിതയെ സ്വന്തമാക്കുന്നത്.

ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്?…

ക്രൊയേഷ്യൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലെക്കെന്ന് ശക്തമായ സൂചനകൾ; ലെസ്കോയുടെ പങ്കാളി??