in ,

OMGOMG

ഇത് ചരിത്രം മോഹൻ ബഗാനെയും തോൽപ്പിച്ച് ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമൻ

ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് ദിമിയുടെ ഗോൾ പിറക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റായി.9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ഇത് ചരിത്രം ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് വമ്പന്മാരെ എല്ലാം തോൽപ്പിച്ച് തങ്ങളുടെ വിജയ യാത്ര തുടരുകയാണ്.ഇങ്ങനെ ഒരു ബ്ലാസ്റ്റേഴ്‌സ് ടീം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയം തോന്നും മികച്ച കളിയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

ലൂണയുടെ പരിക്കിനെ എല്ലാം മറികടന്ന് ദിമിയുടെ പോരാട്ട വീര്യത്താൽ ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലിൽ ഒന്നാമരായി കുതിക്കുകയാണ് നിലവിൽ.

ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് ദിമിയുടെ ഗോൾ പിറക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റായി.9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

എതിരാളികൾ അപടകാരികൾ, പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ ചില പ്ലാനുകളുണ്ട്😍🔥

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം🔥കൊൽക്കത്തയെ വീട്ടിൽ കയറി തീർത്ത് കൊമ്പൻമാർ😍🔥