in ,

LOVELOVE

ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടിയോ ഇനി എത്ര പോയിന്റ് വേണം

നിലവിൽ ഒരേ ഒരു പോയിന്റ് മതി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അതുകൂടെ നേടിയാൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ഈ സീസണിലും പ്ലേ ഓഫ് ഉറപ്പിക്കും.

ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ മത്സരം സമനിലയിൽ പിരിഞ്ഞതോടെ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് എളുപ്പമായോ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള പല ടീമുകളും നിലവിൽ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്.എങ്കിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചോ എന്നതാണ് കാര്യം.

ഇനിയുള്ള ഏതെങ്കിലും മത്സരത്തിൽ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കുക. എന്നാൽ യോഗ്യത നേടാം. അതല്ല എങ്കിൽ പഞ്ചാബ് എഫ്സിയോ ചെന്നൈയിൻ എഫ്സിയോ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുക. എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ഒഫീഷ്യലായി കൊണ്ട് സ്വന്തമാക്കാൻ സാധിക്കും.

നിലവിൽ ഒരേ ഒരു പോയിന്റ് മതി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ അതുകൂടെ നേടിയാൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ഈ സീസണിലും പ്ലേ ഓഫ് ഉറപ്പിക്കും.

ബ്ലാസ്റ്റേഴ്സിൽ ഇതുവരെ സംഭവിക്കാത്തതാണിത്, മത്സരശേഷം കോച്ച് പറഞ്ഞത്..

ഐഎസ്എൽ ടോപ്പ് സ്കോറർ പട്ടം ഇനി ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തിന്