കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ് നിലവിൽ ഗ്രീക്ക് സ്ട്രൈക്കർ ഡിമി ഈ സീസണിൽ നിലവിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനാണ് ഗ്രീക്ക് താരം.
ഇന്നലത്തെ മത്സരത്തിലെ ഗോളോടെ ദിമി നിലവിൽ ഗോൾഡൻ ബൂട്ടിൽ ഒന്നാമനാണ്.13 ഗോളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗ്രീക്ക് സ്ട്രൈക്കർ നേടിയത്.
സീസണിൽ ഉടനീളം മിന്നുന്ന പ്രകടനം നടത്തുന്ന ദിമി ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ സജീവ സാന്നിധ്യമാണ് നിലവിൽ.
തനിക്ക് കിട്ടുന്ന ഓരോ അവസരവും ദിമി ഗോളാക്കി മാറ്റാൻ നോക്കി ഒരു സ്ട്രൈക്കറുടെ ജോലി കൃതിയമായി നിർവഹിക്കുന്നുണ്ട്.