in , ,

LOVELOVE

കൊച്ചയിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യ കളിക്കും?

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഏതെങ്കിലുമൊരു മല്‍സരം കൊച്ചിക്ക് ലഭിക്കുമെന്ന ഏകദേശ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലിസ്റ്റിലുള്ള വേദികളിലൊന്നാണ് കൊച്ചി.

ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾ കൊച്ചിയിൽ എത്താൻ സാധ്യത ഏറുന്നു.നിലവിൽ കൊച്ചയിൽ മത്സരങ്ങൾ നടത്താൻ പദ്ദതിയുണ്ട് ഇതിന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ കേരളം അറിയിച്ചിട്ടുണ്ട്.

ഖത്തര്‍, കുവൈറ്റ്, അഫ്ഗാന്‍ അല്ലെങ്കില്‍ മംഗോളിയായണ് ഇന്ത്യയുടെ ഗ്രൂപ്പ് എ യോഗ്യത റൗണ്ടിലുള്ളത്. ഇതില്‍ ഏതെങ്കിലും ഒരു മല്‍സരത്തിനോ ഒന്നിലേറെ മല്‍സരങ്ങള്‍ക്കോ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയാകുക.

കൊച്ചിക്ക് പുറമെ സ്ഥിരം വേദികളായ കൊൽക്കത്ത,ഒഡീഷ,ബെംഗളൂരു വിലും മത്സരം നടത്താൻ സാധ്യത ഉണ്ട് ഐ എസ് എൽ ഇടവേളയിൽ ആവാനാണ് സാധ്യത.

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഏതെങ്കിലുമൊരു മല്‍സരം കൊച്ചിക്ക് ലഭിക്കുമെന്ന ഏകദേശ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലിസ്റ്റിലുള്ള വേദികളിലൊന്നാണ് കൊച്ചി. അതുകൊണ്ട് തന്നെ ആശങ്കയിലെന്നും അദേഹം പറഞ്ഞു.

സഹലിന് മോഹൻ ബഗാനിൽ പുതിയ റോൾ

ഒഫീഷ്യൽ; തകർപ്പൻ ഗോളിയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?…