in , , , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ഒഫീഷ്യൽ; തകർപ്പൻ ഗോളിയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?…

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രീയ താരമായ പ്രഭ്സുഖൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ എല്ലാ ആരാധകരും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പകരക്കാരനായി ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിലായിരുന്നു.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആദ്യം മുതലെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞു ഒട്ടേറെ റിപ്പോർട്ടുകൾ വന്നത് ബംഗളുരു എഫ്സി ഗോൾകീപ്പറായ ലാറ ശർമ്മയെ ബന്ധപ്പെട്ടാണ്.

ഇപ്പോഴിത്ത കേരള ബ്ലാസ്റ്റേഴ്‌സ് ലാറ ശർമ്മയുടെ സൈനിങ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഒരു വർഷം നീളുന്ന ലോൺ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയിൽ നിന്നും താരത്തെ സ്വന്തമാക്കിയത്.

https://twitter.com/KeralaBlasters/status/1686233003939213312?t=ZCxyFOLnBYbX5nKbXauMJA&s=19

ഇന്ത്യൻ ആരോസ്, എടികെ (റിസർവ്സ്) ടീമുകൾക്ക് വെണ്ടിയും ഇന്ത്യൻ അണ്ടർ-18 ടീമിനായും കളിച്ച താരമാണ് ലാറ ശർമ്മ. താരം നിലവിൽ കൊച്ചിയിലെത്തി ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കൊച്ചയിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യ കളിക്കും?

കൊളംബിയൻ സ്ട്രൈക്കറുടെ ഡീലിലും ബ്ലാസ്റ്റേഴ്‌സിന് പണി പാളി?…