in , ,

ഇന്ത്യൻ ഫുട്‍ബോൾ ഇനിയും ഒരുപാട് മാറണം മുൻ ഇന്ത്യൻ പരിശീലകൻ;

ഐ സ് എൽ ഒമ്പതാം സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായാണ് കോൺസ്റ്റാന്റയിൻ വീണ്ടും ഇന്ത്യയിൽ എത്തിയത്.എന്നാൽ ഇത്തവണ ഈസ്റ്റ് ബംഗാളിന് നിരാശയായിരുന്നു.പ്ലേ ഓഫ് കാണാതെ ടീം പുറത്തായി.

നമ്മൾ സാഫ് കപ്പ് പോലും ഇവിടെ സ്ഥിരമായി നേടുന്നില്ല ഇന്ത്യയിലെ ഫുട്ബോൾ വികസനം ഇപ്പോൾ നടക്കുന്നില്ല.ഈസ്റ്റ് ബംഗാളിന്റെ ഇംഗ്ലീഷ് പരിശീലകനും മുൻ ഇന്ത്യൻ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് ഇന്ത്യൻ ഫുട്‍ബോളിനെ കുറിച്ച് പറയുന്നത്.

ഐ സ് എൽ ഒമ്പതാം സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായാണ് കോൺസ്റ്റാന്റയിൻ വീണ്ടും ഇന്ത്യയിൽ എത്തിയത്.എന്നാൽ ഇത്തവണ ഈസ്റ്റ് ബംഗാളിന് നിരാശയായിരുന്നു.പ്ലേ ഓഫ് കാണാതെ ടീം പുറത്തായി.

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിനെ ഒരുപാട് കാലം പരിശീലിപ്പിച്ച കോൺസ്റ്റാന്റ്യിൻ ഇന്ത്യയെ 2019 ഏഷ്യൻ കപ്പിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയുമാണ്.

രാജ്യത്തെ ഫുട്‍ബോൾ പുരോഗതി ഇപ്പോഴും മന്ദ ഗതിയിലാണ് നീങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളിൽ പോലും ഫുട്‍ബോളിൽ മികച്ചു നിൽക്കാൻ ഇന്ത്യൻ ഫുട്‍ബോളിന് സാധിക്കുന്നില്ല.

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് പണി വരുന്നു…

പരിക്കേറ്റ പ്രസിദ് കൃഷ്‌ണയ്‌ക്ക് പകരം സൂപ്പർ ബൗളറെ ടീമിലെത്തിക്കാനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ