in ,

കുവൈത്തിനെതിരായ ഇന്ത്യയുടെ ഫൈനൽ മത്സരം ലൈവ് കാണാം, ലിങ്കുകൾ ഇതാ..

സാഫ് ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിന് ഇന്ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്, ഇന്ന് രാത്രി 7:30നാണ് സാഫ് ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരം അരങ്ങേറുന്നത്.

സാഫ് ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിന് ഇന്ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്, ഇന്ന് രാത്രി 7:30നാണ് സാഫ് ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരം അരങ്ങേറുന്നത്.

ആദ്യമായി സാഫ് ചാമ്പ്യൻഷിപ്പിൽ അരങ്ങേറിയ കുവൈത് ഗ്രൂപ്പിലെ ഒന്നാമൻമാരായാണ് സെമിഫൈനലിൽ ഇടം നേടുന്നതും തുടർന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുന്നതും.

ഫൈനലിൽ ഇടം നേടിയ കുവൈതിന് എതിരാളികളായി വരുന്നത് ഹോം ടീമായ ഇന്ത്യയാണ്. ഗ്രൂപ്പിൽ കുവൈത്തിനെതിരെ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന സമയത്ത് വഴങ്ങിയ സെൽഫ് ഗോൾ ഇന്ത്യക്ക് സമനില നൽകിയെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിൽ ഇടം നേടിയ ഇന്ത്യൻ ടീം ശക്തരായ ലബനാനെ തോൽപ്പിച്ചാണ് ഫൈനലിൽ ഇടം നേടുന്നത്.

ചാമ്പ്യൻഷിപ്പിലെ മികച്ച രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് ഫൈനലിലും ഏറ്റുമുട്ടുന്നത്. സസ്‌പെൻഷൻ കാരണം പുറത്തിരിക്കുന്ന പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, ഫോർവേഡ് റഹീം അലി എന്നിവർ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലൈവ് സംപ്രേഷണം ഫാൻകോഡ് ആപ്പിൾ ഉണ്ടായേക്കും. ഫോണിൽ കാണാനുള്ള മത്സരത്തിന്റെ ലൈവ് ലിങ്കുകൾ aaveshamclub ന്റെ kbfc fans ടെലിഗ്രാം ചാനലിൽ ഉണ്ടാകും, ജോയിൻ ചെയ്യുവാനായി aaveshamclub wtsp ഗ്രൂപ്പുകളിൽ ലിങ്ക് ഉണ്ട്.

  • Kuwait (4-2-3-1)

Al-Saanoun, Al-Bloushi, Hajiah, Al-Enezi, Muhaisen, Khalaf, Al-Enezi, Al-Rashidi, Dashti, Al-Faneeni, Al-Awadi

  • India (4-2-3-1)

Gurpreet Singh Sandhu, Nikhil Poojary, Sandesh Jhingan, Anwar Ali, Akash Mishra, Jeakson Singh, Anirudh Thapa, Sahal Abdul Samad, Lallianzuala Chhangte, Sunil Chhetri, Naorem Mahesh Singh

ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പവർ?വീണ്ടും ബ്ലാസ്റ്റേഴ്സിന് ചരിത്രനേട്ടം?

ഡ്യൂറൻഡ് കപ്പിനും സൂപ്പർ കപ്പിനും പിന്നാലെ ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു ടൂർണമെന്റ് കൂടി