in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മഞ്ഞപ്പടയുടെ കരുത്തിൽ ഏഷ്യയിലെ നമ്പർ വണ്ണായി ഐഎസ്എൽ

ഏഷ്യയിലെ ഫുട്ബോൾ ടൂർണമെന്റുകളിലെ മത്സരങ്ങളിൽ ശരാശരി ഹാജർ കണക്കിലെടുത്ത് റാങ്ക് ചെയ്ത മികച്ച 10 ഏഷ്യൻ ഫുട്ബോൾ ലീഗുകളിൽ ഇടം നേടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. അതും ഒന്നാം സ്ഥാനത്. 17,177 ശരാശരി ഹാജരാണ് ഇന്ത്യൻ സൂപ്പർ ലീഗിനുള്ളത്.

ഇന്ത്യൻ ഫുട്ബോളിനെ വളരാൻ ഏറെ പങ്കുവഴിച്ച ടൂർണമെന്റ് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഒട്ടേറെ ഇതിഹാസങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതോടെ പന്ത് തട്ടിയിട്ടുള്ളത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന് അഭിമാനകരമായ വാർത്തയാണ് വന്നിരിക്കുന്നത്.

ഏഷ്യയിലെ ഫുട്ബോൾ ടൂർണമെന്റുകളിലെ മത്സരങ്ങളിൽ ശരാശരി ഹാജർ കണക്കിലെടുത്ത് റാങ്ക് ചെയ്ത മികച്ച 10 ഏഷ്യൻ ഫുട്ബോൾ ലീഗുകളിൽ ഇടം നേടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. അതും ഒന്നാം സ്ഥാനത്. 17,177 ശരാശരി ഹാജരാണ് ഇന്ത്യൻ സൂപ്പർ ലീഗിനുള്ളത്.

ഐഎസ്എൽ ഒന്നാം സ്ഥാനത് എത്തുവാൻ ഏറ്റവും പങ്കുവഴിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട തന്നെയാണ്. അതിന് അടിവര ഇടുന്നതാണ് വിദേശികൾ പോലും കൊച്ചിയിൽ കളി കാണാൻ വരുന്നത്. കഴിഞ്ഞ ദിവസം മുൻ ചെൽസി പരിശീലകൻ ട്യൂഷെൽ ബ്ലാസ്റ്റേഴ്‌സിനെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

രണ്ടാമതുള്ളത് ജാപ്പനീസ് ലീഗായ ജെ ലീഗാണ്. 14,109ആണ് ജെ ലീഗിന്റെ ശരാശരി ഹാജർ. 11,393 ശരാശരി ഹാജരോടെ പേർഷ്യൻ ഗൾഫ് പ്രോ ലീഗാണ് മൂന്നാമത്തുള്ളത്. ലോകക്കപ്പ് കളിക്കുന്ന സൗദി അറേബ്യ, സൗത്ത് കൊറിയ എന്നി രാജ്യങ്ങളുടെ ടൂർണമെന്റുകളെ മറികടന്നു കൊണ്ടാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ കുതിപ്പ്.

1). ഹീറോ ISL ?? – 17,177
2). ജെ-ലീഗ് ?? – 14,109
3). പേർഷ്യൻ ഗൾഫ് പ്രോ ലീഗ് ?? – 11,393
4). എ-ലീഗ് പുരുഷന്മാർ ?? – 10,193
5). ലിഗ 1 ?? – 10,120
6). സൗദി പ്രോ ലീഗ് ?? – 8,051
7). വി-ലീഗ് ?? – 6,444
8). MSL ?? – 4,722
9). തായ് ലീഗ് ?? – 4,604
10). കെ-ലീഗ് ?? – 4,555

അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിലെ മികച്ച താരമായി സ്റ്റുവാർട് മുന്നേറുന്നു, ലൂണയും ലിസ്റ്റിൽ