in ,

AngryAngry OMGOMG LOLLOL CryCry

അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിന്റെ തുടക്കം മുതൽ നേരിടുന്ന പ്രശ്നമാണ് മുന്നേറ്റ നിരയില്ലേ പിഴവുകൾ. മികച്ച അവസരം സൃഷ്ടിച്ചിട്ടും അവ മുതലാകാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നില്ല. ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മോശം അവസ്ഥക്കും പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക് പിന്തള്ളി പോവാനും കാരണം

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിന്റെ തുടക്കം മുതൽ നേരിടുന്ന പ്രശ്നമാണ് മുന്നേറ്റ നിരയില്ലേ പിഴവുകൾ. മികച്ച അവസരം സൃഷ്ടിച്ചിട്ടും അവ മുതലാകാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നില്ല. ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മോശം അവസ്ഥക്കും പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക് പിന്തള്ളി പോവാനും കാരണം.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിൽ കളിക്കുന്ന ദിമിട്രിയോസ് ടീം ആഗ്രഹിച്ച നിലയിൽ എത്തിയിട്ടില്ല. വേറെയൊരു സങ്കടകരമായ വാർത്ത ജിയാനോ പരിക്കിന്റെ പിടിയിലാണ് എന്നതും. നമ്മുക്ക് ഇതുവരെയുള്ള ഐഎസ്എലിലെ ഏറ്റവും മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയ ക്ലബ്‌ ഏതൊക്കെയാ എന്ന് നോകാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള മത്സരങ്ങൾ നോക്കുമ്പോൾ ഏറ്റവും വലിയ അവസരങ്ങൾ നഷ്ടമാക്കിയ ടീമിൽ ഒന്നാം സ്ഥാനത് ബ്ലാസ്റ്റേഴ്സാണ്. നാല് മത്സരങ്ങൾ നിന്നും മികച്ച എട്ട് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്.

രണ്ടാം സ്ഥാനത് നോക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ്. ഹൈദരാബാദ് ആറ് മികച്ച അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. നാല് അവസരങ്ങൾ നഷ്ടപ്പെടുത്തിയ മുംബൈ, ഗോവ, ചെന്നൈ എന്നിവരാണ് മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് വരെ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളു. ഇനിയുള്ള മത്സരങ്ങളിൽ മികച്ച അവസരങ്ങൾ ആർക്കൊക്കെ മുതലാകാൻ പറ്റും എന്ന് നമ്മുക്ക് നോക്കികാണാം….

വീഡിയോ -ലോകശ്രദ്ധ നേടി കേരളത്തിലെ മെസ്സിയുടെ കട്ട്‌ഔട്ട്‌

മഞ്ഞപ്പടയുടെ കരുത്തിൽ ഏഷ്യയിലെ നമ്പർ വണ്ണായി ഐഎസ്എൽ