in ,

LOVELOVE LOLLOL

ഐഎസ്എല്ലിലെ ഓരോ ടീമിന്റെയും കോച്ചിങ് സ്റ്റാഫുകളെ പരിചയപ്പെടാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിൽ ഓരോ ക്ലബ്ബിന്റെയും കോച്ചിംഗ് സ്റ്റാഫുകൾ ആരൊക്കെയാണെന്ന് അറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടാകും. അതിനാൽ തന്നെ അത് സംബന്ധിച്ചുള്ള കണക്കുകളാണ് നമ്മൾ ഇവിടെ നോക്കുന്നത്… ഈ സീസണിലെ ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബും അവയുടെ കോച്ചിംഗ് സ്റ്റാഫുകളുടെയും ലിസ്റ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിൽ ഓരോ ക്ലബ്ബിന്റെയും കോച്ചിംഗ് സ്റ്റാഫുകൾ ആരൊക്കെയാണെന്ന് അറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടാകും. അതിനാൽ തന്നെ അത് സംബന്ധിച്ചുള്ള കണക്കുകളാണ് നമ്മൾ ഇവിടെ നോക്കുന്നത്…

ഈ സീസണിലെ ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബും അവയുടെ കോച്ചിംഗ് സ്റ്റാഫുകളുടെയും ലിസ്റ്റ് ഇതാ..

ഈസ്റ്റ്‌ ബംഗാൾ –

  • Head Coach – Stephen Constantine
  • Foreign Assistant Coach – Thorhallur Siggeirsson
  • Indian Assistant Coach – Bino George
  • Goalkeeping Coach – Mihir Sawant

എഫ്സി ഗോവ –

  • Head Coach – Carlos Pena
  • Foreign Assistant Coach – Gorca Azkorra
  • Indian Assistant Coach – Gouramangi Singh
  • Goalkeeping Coach – Eduard Carrera
  • Strength & Conditioning Coach – Joel Dones

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് –

  • Head Coach – Marco Balbul
  • Foreign Assistant Coach – Paul Groves
  • Indian Assistant Coach – Floyd Pinto
  • Goalkeeping Coach – Dipankar Choudhury
  • Strength & Conditioning Coach – Niall Clark

എടികെ മോഹൻ ബഗാൻ –

  • Head Coach – Juan Ferrando
  • Foreign Assistant Coach – N/A
  • Indian Assistant Coach – Bastab Roy
  • Goalkeeping Coach – Angel Pindado
  • Strength & Conditioning Coach – Alvaro Ros Bernal

ജംഷഡ്പൂർ എഫ്സി –

  • Head Coach – Aidy Boothroyd
  • Foreign Assistant Coach – Stuart Watkiss

-Indian Assistant Coach – Noel Wilson

  • Goalkeeping Coach – Leslie Cleevely
  • Strength & Conditioning Coach – Adrian Gregory Dias

ഹൈദരാബാദ് എഫ്സി –

  • Head Coach – Manolo Marquez
  • Foreign Assistant Coach – Benito Montalvo
  • Indian Assistant Coach – Shameel Chembakath
  • Goalkeeping Coach – Asier Rey
  • Strength & Conditioning Coach – Jose Carlos Barroso Coll

മുംബൈ സിറ്റി എഫ്സി –

  • Head Coach – Des Buckingham
  • Foreign Assistant Coach – Hiyoshi Miyazawa
  • Indian Assistant Coach – Anthony Fernandes
  • Goalkeeping Coach – Rogerio Ramos
  • Strength & Conditioning Coach – Danny Deigan

ഒഡിഷ എഫ്സി –

-Head Coach – Joseph Gombau

  • Foreign Assistant Coach – Jacobo Varela
  • Indian Assistant Coach – Clifford Miranda
  • Goalkeeping Coach – Manu Patricio
  • Strength & Conditioning Coach – Pablo Fernandez Lopez

ബാംഗ്ലൂരു എഫ്സി –

  • Head Coach – Simon Grayson
  • Foreign Assistant Coach – Erick Kinder
  • Indian Assistant Coach – Naushad Moosa
  • Goalkeeping Coach – Andy Beasley
  • Strength & Conditioning Coach – Diwakar Manohar

ചെന്നൈയിൻ എഫ്സി –

  • Head Coach – Thomas Brdaric
  • Foreign Assistant Coach – Matko Djarmati
  • Indian Assistant Coach – Sabir Pasha
  • Goalkeeping Coach – Milorad Niko

കേരള ബ്ലാസ്റ്റേഴ്‌സ് –

  • Head Coach – Ivan Vukomanovic
  • Foreign Assistant Coach – Frank Dauwen
  • Indian Assistant Coach – Ishfaq Ahmed
  • Goalkeeping Coach – Slaven Progovecki
  • Strength & Conditioning Coach – Werner Martens

ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച അസിസ്റ്റർമാർ ഇങ്ങനെയാണ്

“അൽവരോയും ഡയസും പോയി, ഇപ്പോൾ അവർക്ക് പകരക്കാരുണ്ട്” – ലൂണ