in ,

ഇന്ന് ഉഗ്രൻ പോരാട്ടം, ഒരിക്കലും മിസ് ചെയ്യരുത് ഇന്നത്തെ മത്സരം👀🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ചതും വാശിയെറിയതുമായ ക്ലാസിക് മത്സരമാണ് ഇന്നത്തെ ദിവസത്തിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവസാനത്തെ ലീഗ് മത്സരം കഴിയുന്നതോടെ മാത്രമാണ് ഇത്തവണ ഷീൽഡ് ജേതാക്കൾ ആരാണെന്ന് അറിയാൻ സാധിക്കുക.

വളരെയേറെ വാശിയേറിയ പോരാട്ടം നടന്ന ഐ എസ് എൽ ഷീൽഡ് ട്രോഫിക്ക് വേണ്ടി അവസാനത്തെ ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഷീൽഡ് ട്രോഫി സ്വന്തമാക്കാൻ കഴിയും.

ഇന്ത്യൻ സൂപ്പർ ലീഗിലെ ശക്തരായ രണ്ട് ടീമുകൾ ആയ മോഹൻ ബഗാൻ vs മുംബൈ സിറ്റി എഫ്സി എന്നിവരാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചാൽ മുംബൈ സിറ്റി എഫ്സി കിരീടം ചൂടും.

പോയിന്റ് ടേബിൾ 47 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി എങ്കിലും 45 പോയിന്റുകളുള്ള  മോഹൻ ബഗാന് ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഒന്നാം സ്ഥാനത്തോടെ ഷീൽഡ് ട്രോഫി സ്വന്തമാക്കാൻ കഴിയും.

കൊൽക്കത്തയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഇന്നത്തെ മത്സരം അരങ്ങേറുന്നത് എന്നതിനാൽ വളരെയധികം വാശിയേറിയതും ഈ സീസണിൽ തന്നെ ഏറ്റവും മികച്ച പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; സസ്പെന്ഷന് മൂലം സൂപ്പർ താരം പ്ലേ ഓഫ്‌ കളിക്കില്ല…

നിരാശപെടേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയുടെ പൊൻകിരണവുമായി സാബി അലോൻസോയും പടയാളികളും