in ,

CryCry LOLLOL LOVELOVE

മലയാളി താരമുൾപ്പടെ രണ്ട് കിടിലൻ സൈനിങ്ങുകൾ?ഒന്നും അവസാനിച്ചിട്ടില്ല?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങൾ നടത്തി കിടിലൻ താരങ്ങളെ സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ നിലവിലുള്ളത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങൾ നടത്തി കിടിലൻ താരങ്ങളെ സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ നിലവിലുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കാര്യത്തിൽ സൈനിങ് നീക്കങ്ങളുടെ വേഗത വളരെ കുറവാണ്. അതേസമയം മലയാളി താരം ഉൾപ്പടെ രണ്ട് കിടിലൻ സൈനിങ്ങുകൾ നടത്തിയ വിവരം ഒഫീഷ്യലായി പുറത്ത് വീട്ടിരിക്കുകയാണ് ചെന്നൈയിൻ എഫ്സി.

ഛത്തീസ്‌ഗഡിൽ നിന്നുമുൽ യങ് ഗോൾകീപ്പർ പ്രദീപ്‌ സിങ് കുമാറിനെനെയും കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി ഡിഫെൻഡർ സച്ചു സിബി എന്നിവരെയാണ് ചെന്നൈയിൻ സ്വന്തമാക്കിയത്.

ഈ രണ്ട് കിടിലൻ താരങ്ങളുടെ സൈനിങ് വളരെ മികച്ച നീക്കമായാണ് ചെന്നൈയിൻ ആരാധകർ കാണുന്നത്. യുവ താരങ്ങളുടെ സൈനിങ് ടീമിന്റെ ഭാവി കരുതിനെയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സന്തോഷവാർത്ത?കൊച്ചിയിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി വരുന്നു?

ലിയോ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി എമിലിയാനോ മാർട്ടിനസ്