in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എല്ലിലെ കിടിലൻ ടീം ഏതാണ്??ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള ടീം ഏതാണെന്ന സംശയം ആരാധകർക്ക് ഉണ്ടായേക്കാം, ഇത് സംബന്ധിച്ചുള്ള ഒരു വിശകലനമാണ് നമ്മൾ ഇന്നിവിടെ പരിശോധിച്ചുനോക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടവേ ഏകദേശം എല്ലാ ടീമുകളും തങ്ങളുടെ ഓരോ മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. ഐഎസ്എല്ലിന്റെ ആരവത്തിലേക്ക് ആരാധകർ എത്തികഴിഞ്ഞതിനാൽ ഈ സീസണിലെ ചില കണക്കുകൾ നമുക്ക് നോക്കേണ്ടതുണ്ട്.

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള ടീം ഏതാണെന്ന സംശയം ആരാധകർക്ക് ഉണ്ടായേക്കാം, ഇത് സംബന്ധിച്ചുള്ള ഒരു വിശകലനമാണ് നമ്മൾ ഇന്നിവിടെ പരിശോധിച്ചുനോക്കുന്നത്.

11 ടീമുകൾ കളിക്കുന്ന ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള 11 ക്ലബ്ബുകളുടെ ലിസ്റ്റ് നമ്മൾ എടുക്കുമ്പോൾ അവസാന സ്ഥാനക്കാരാണ് ജംഷഡ്പൂർ എഫ്സി.

മാർക്കറ്റ് വാല്യൂയിൽ മുൻനിരയിലുള്ള കിടിലൻ വിദേശ താരങ്ങളെ സ്വന്തമാക്കിയ ATK മോഹൻ ബഗാനാണ് ഏകദേശം 49 കോടിയോളം മാർക്കറ്റ് വാല്യൂയുമായി ലിസ്റ്റിൽ മുന്നിലുള്ളത്.

തൊട്ടു പിന്നിലായി മുംബൈ സിറ്റി എഫ്സി, ബാംഗ്ലൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ വമ്പൻ ക്ലബ്ബുകളും ലിസ്റ്റിൽ മുൻനിരയിലുണ്ട്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണയാണ് തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനത്തുള്ളത്.

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള 10 ക്ലബ്ബുകൾ ഇതാ :

തങ്ങൾക്ക് വസ്ത്രങ്ങൾ പോലും ക്ലബ്ബിൽ നിന്ന് ലഭിച്ചില്ലെന്ന് ഐഎസ്എൽ താരം..

ഫിഫ വേൾഡ് കപ്പിൽ ഇന്ത്യക്ക് കനത്ത പരാജയം!!