in ,

CryCry OMGOMG

ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനാവുന്നു ലെസ്കോയും,സച്ചിൻ സുരേഷും പരി കേറ്റ് പുറത്ത്

ഇന്നലത്തെ മത്സരത്തിലും രണ്ട് പ്രധാനപ്പെട്ട താരങ്ങൾ നഷ്ടമായി.ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ നിര താരം മാർക്കോ ലെസ്ക്കോവിച്ച് എന്നിവരാണ് പരിക്കു മൂലം കളം വിട്ടത്.രണ്ടുപേരും കളം വിടുന്ന സമയത്ത് പരിക്ക് ഗുരുതരമാണ് എന്ന് തോന്നലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.അത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഐ എസ് എലിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളുടെ ഒരു യാത്രയാണ് ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയോട് ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റത്.ഇതോടെ ഐ എസ് എൽ കിരീട സ്വപ്നങ്ങളാണ് പൊലിയുന്നത്.

ഈ സീസണിന്റെ ആദ്യ പാതത്തിൽ മികച്ച പ്രകടനം നടത്തിയ ഏഷ്യ കപ്പ് വരെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനകാരായിരുന്നു പിന്നീട് നടന്ന മത്സരത്തിൽ എല്ലാം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു ഫലം.

ഇന്നലത്തെ മത്സരത്തിലും രണ്ട് പ്രധാനപ്പെട്ട താരങ്ങൾ നഷ്ടമായി.ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ നിര താരം മാർക്കോ ലെസ്ക്കോവിച്ച് എന്നിവരാണ് പരിക്കു മൂലം കളം വിട്ടത്.രണ്ടുപേരും കളം വിടുന്ന സമയത്ത് പരിക്ക് ഗുരുതരമാണ് എന്ന് തോന്നലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.അത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

തങ്ങൾ കളിക്കളത്തിൽ തന്നെ പ്രതികരിക്കുമെന്ന് ഇവാൻ വുകമനോവിച്..

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതുവരെ കീഴടക്കാനായിട്ടില്ല, ഇനിയും കിട്ടാക്കനിയായി തുടരുകയാണ്..