in , , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കാരണമെന്ത്… പ്രതികരണവുമായി യൂറോപ്യൻ ഇതിഹാസ താരം

ഇപ്പോഴിതാ കാലങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിൽ കളിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങളെല്ലാം കുറിച്ച് സംസാരിക്കുകയാണ് ദിമിതർ ബെർബറ്റോവ്. അന്നുണ്ടായിരുന്ന പ്രശ്നങ്ങൾക് കാരണം ബ്ലാസ്റ്റേഴ്‌സ് പരിശീലകനാണ് എന്നാണ് ബെർബറ്റോവ് പറഞ്ഞിരിക്കുന്നത്.

2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി പന്ത് തട്ടിയ ഇതിഹാസ താരം ദിമിതർ ബെർബറ്റോവിനെ ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനും മറക്കാൻ കഴിയില്ല. താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിട്ടപ്പോൾ അത്രയധികം രസകരത്തോടെയല്ല മടങ്ങിയത്. ആ സമയങ്ങളിലെല്ലാം താരം സാമൂഹ്യ മാധ്യമങ്ങൾ വഴി ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ കാലങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിൽ കളിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങളെല്ലാം കുറിച്ച് സംസാരിക്കുകയാണ് ദിമിതർ ബെർബറ്റോവ്. അന്നുണ്ടായിരുന്ന പ്രശ്നങ്ങൾക് കാരണം ബ്ലാസ്റ്റേഴ്‌സ് പരിശീലകനാണ് എന്നാണ് ബെർബറ്റോവ് പറഞ്ഞിരിക്കുന്നത്.

ആ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഡേവിഡ് ജെയിംസാണ്. ബെർബറ്റോവ് പറഞ്ഞിരിക്കുന്നത് പരിശീലകനൊഴികെ ബ്ലാസ്റ്റേഴ്‌സിൽ വളരെയധികം സന്തോഷവാനായിരുന്നു എന്നാണ്.അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിൽ കളിച്ചത് നല്ല സാഹസികമായൊരു അനുഭവമാണ് നൽകിയെതെന്നുമാണ് ഇതിഹാസം പറഞ്ഞിരിക്കുന്നത്.

https://twitter.com/sevensftbl/status/1673065889045032960?t=U_ifgFtE8-rsAmak2fGQSA&s=19

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള തയാറെടുപ്പിലാണ്. റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ അടുത്ത മാസം മുതൽ ആരംഭിക്കും. ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്

അർജന്റീന ദേശീയ ടീമിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കാൻ ലയണൽ മെസ്സി??

ആശ്വാസം; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് രണ്ട് സന്തോഷ വാർത്തകൾ