മഹേന്ദ്ര സിങ് ധോണിയും യുവതാരം ഡിവാൾഡ് ബ്രെവിസും പരിക്കിൽ നിന്നും മുക്തരായി ടീമിലേക്ക് തിരിച്ചെത്തുന്ന തീയതികളെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിൽ സാൾട്ട് മൂന്ന് മികച്ച ക്യാച്ചുകളാണ് നേടിയത്. ഫീൽഡിംഗിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കാഴ്ച്ചവെച്ചത്. ഇതിൽ എടുത്ത് പറയേണ്ടതാണ് ഒറ്റകയൻ ക്യാച്ചിൽ ഇഷാൻ കിഷനെ പുറത്താക്കിയത്. പതിനാറാം ഓവറിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്‌സിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ടീമിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത് (MS Dhoni
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായി തിരിച്ചെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനായി
ഐപിഎൽ 2026 സീസണിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് (CSK) കളത്തിലിറങ്ങുന്നത്. 2023-ൽ അവസാനമായി ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകൾ അത്ര ശുഭകരമായിരുന്നില്ല. പ്ലേ ഓഫിൽ പോലും കടക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ ചെന്നൈ, 2025 സീസണിൽ
ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ തുഷാരയ്ക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ നഷ്ടമാകും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ഏർപ്പെടുത്തിയ കർശനമായ പുതിയ ഫിറ്റ്‌നസ് നയമാണ് താരത്തിന് വില്ലനായത് (Nuwan Thushara IPL NOC Denied SLC).
ആദിത്യ ബിർള ഗ്രൂപ്പ് (ABG), ദി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് (ToI) എന്നിവർ സംയുക്തമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) വാങ്ങിയിരിക്കുകയാണ്. 1.78 ബില്യൺ യുഎസ് ഡോളറാണ് ഇടപാടിന്റെ മൂല്യം, അതായത് ഏകദേശം 16,706 കോടി രൂപയ്ക്കാണ് RCB ഫ്രാഞ്ചൈസി
പരിക്കേറ്റ നഥാൻ എല്ലിസിന് പകരക്കാരനായി ഓസ്ട്രേലിയൻ ഇടംകൈയ്യൻ പേസർ സ്പെൻസർ ജോൺസണെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് (CSK). അഞ്ച് തവണ ചാമ്പ്യന്മാരായ CSK സ്പെൻസർ ജോൺസൺന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. പരിചയസമ്പന്നനായ പേസറെ 1.5 കോടി രൂപയ്ക്കാണ് CSK സ്വന്തമാക്കിയത്.
ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.









