Indian Premier League

Cricket

അന്ന് വിമർശിച്ചു; ഇന്നവർ തോൽവിയിലും ആശ്വാസമായി; സഞ്ജുവിന് ആശ്വാസമായി രണ്ട് യുവതാരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
Cricket

അവൻ നെപ്പോട്ടിസത്തിന്റെ പ്രോഡക്ട്; രാജസ്ഥാൻ താരത്തിനെതിരെ ആരാധകർ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം
Cricket

ചിലറക്കാരനല്ല മുംബൈ ഇന്ത്യൻസിന്റെ ഈ മലയാളി മാന്ത്രിക്കൻ; പുറത്താക്കിയത് CSKയുടെ വമ്പന്മാരെ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യസിനായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിയിരിക്കുകയാണ് മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂർ. രണ്ടാം ഇന്നിങ്സിൽ പകരക്കാരനായി ഇറങ്ങിയാണ് താരം ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. സ്പിന്നറായ വിഗ്നേഷ് തന്റെ ആദ്യ ഓവറിൽ തന്നെ
Cricket

സഞ്ജുവിന്റെ സ്ഥിരതയേറിയ പ്രകടനം കിടിലം; അർധസെഞ്ച്വറി നേടാത്ത മത്സരമില്ല, കണക്കുകൾ ഇതാ…

37 പന്തിൽ നിന്ന് 66 റൺസുകളാണ് താരം ഹൈദരാബാദിനെതിരെ അടിച്ച് കൂട്ടിയത്. ഏഴ് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Cricket

ധോണിയുടെ തുറുപ്പ് ചീട്ട് കൊള്ളാം; മുംബൈയെ വെള്ളം കുടിപ്പിച്ചു, ഇനി അവൻ ഭരിക്കും!!

CSK മെഗാ ലേലത്തിൽ 10 കോടിക്ക് വാങ്ങിയ നൂർ, ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് എടുത്തിയിരിക്കുകയാണ്.
Cricket

ആർച്ചറിനെയല്ല, മാറ്റേണ്ടത് അവനെ; കട്ടക്കലിപ്പിൽ രാജസ്ഥാൻ ആരാധകർ

ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.
Cricket

കപ്പ് പ്രതീക്ഷിക്കാം; ആർസിബിയ്ക്ക് ഊർജമായി രണ്ട് സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനം

കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.
Cricket

12.50 കോടിയുടെ ചെണ്ട; സഞ്ചുവിനും രാജസ്ഥാനും തിരച്ചടിയാക്കും, നാണകേടിന്റെ റെക്കോർഡ്…

ഇതിൽ 12.50 കോടിക്ക് RR ഈ മെഗാ ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ, 4 ഓവറിൽ 76 റൺസുകളാണ് വഴങ്ങിയത്.
Cricket

ബിസിനസ് സ്ട്രാറ്റജി; രാജസ്ഥാൻ കൈവിടുമോ സഞ്ജുവിനെ? എഴുതിത്തള്ളാനാവില്ല..കാരണമുണ്ട്

ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…
Cricket

CSK vs MI; മുംബൈയുടെ രണ്ട് പ്രധാന താരങ്ങൾ കളിക്കില്ല, പകരം ദൈവ പുത്രൻ ഇറങ്ങും, ഇരു ടീമിന്റെയും സാധ്യത ഇലവൻ ഇങ്ങനെ…

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിലെ മൂന്നാം മത്സരത്തിൽ കരുത്തന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ. ചെന്നൈ വെച്ച് രാത്രി 7:30 മുതലാണ് മത്സരം ആരംഭിക്കുക. നമ്മുക്ക് ഇനി ഇരു ടീമിന്റെയും സാധ്യത ഇലവൻ പരിശോധിക്കാം.. ആദ്യ മത്സരത്തിൽ

Type & Enter to Search