in

IPL 2021 നിർത്തി വച്ചതിൽ സന്തോഷിക്കുന്ന സൂപ്പർ താരങ്ങൾ

4 ഷാർദൂൽ ടാക്കൂർ

ഷാർദുൽ താക്കൂർ. (BCCI/IPL)
ഷാർദുൽ താക്കൂർ. (BCCI/IPL)

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിലെ മികച്ച ബോളർമാരിൽ ഒരാളാണ് ഷാർദൂൽ ടാക്കൂർ.

ഇംഗ്‌ണ്ടിന് എതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഷാർദൂൽ ടാക്കൂർ, ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്തും എന്നായിരുന്നു കരുത്തിയയ്, എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശം ആയിരുന്നു.

7 കളികളിൽ നിന്നു വെറും 5 വിക്കറ്റ്‌ മാത്രം ആണ് താരത്തിന് നേടാനായത് എക്കോണമി റേറ്റും വളരെ കൂടുതൽ ആയിരുന്നു ഓവറിൽ 10.33 റൺസ് ആയിരുന്നു എക്കോണമി നിരക്ക് , ഫോമിലേക്ക് തിരിച്ചു വരാൻ ഈ ഇടവേള ഷാർദൂൽ ടാക്കൂറിന് ഉപകാരപ്പെടും.

T20 World Cup 2021 venue.

ഇന്ത്യയിൽ വച്ചു നടക്കേണ്ട T20 ലോകകപ്പും വേദി ഉൾപ്പെടെ മാറ്റിയേക്കും

Jose Mourinho

ടോട്ടനം പുറത്താക്കിയ മൗറീഞ്ഞോ റോമയിലേക്ക്