ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് വലിയൊരു തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി (IPL 2026). ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി? സഞ്ജുവും
ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പുതിയ താരമെത്തുന്നു. പേശീവലിവിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നെതൻ എല്ലിസ് സീസണിൽ നിന്ന് പുറത്തായതോടെയാണ് പുതിയ താരം സിഎസ്കെയിലെത്തുന്നത്(Ottniel Baartman CSK Replacement News) . ALSO
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഇടംകൈയൻ പേസർ യഷ് ദയാലിനെ
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം എഡിഷന് ഈ മാസം 28-ന് തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനെ പലപ്പോഴും ഇന്ത്യൻ ടീമിലേക്കുള്ള 'എൻട്രൻസ് പരീക്ഷ'യായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് (IPL
ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിന് ആവേശകരമായ തുടക്കം കുറിക്കാനൊരുങ്ങുകയാണ്. മാർച്ച് 28-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മുൻ ചാമ്പ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ALSO READ:
ടീം ബാലൻസിനായി പുതിയ രീതിയിൽ ചിന്തിച്ച ആർസിബി മാനേജ്‌മെന്റ് സ്വാസ്തിക്കിനെ പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനിച്ചത്. ഇതിന് പിന്നിൽ ശക്തമായ ചില കാരണങ്ങളുണ്ട്.
ലേലത്തിന് മുൻപ് തന്നെ മികച്ച താരങ്ങളെ നിലനിർത്തിക്കൊണ്ട് കോർ ടീമിനെ കരുത്തുറ്റതാക്കിയ ആർസിബി, ലേലത്തിൽ കൂടി ചില നിർണ്ണായക നീക്കങ്ങൾ നടത്തിയതോടെ rcb squad 2026 ഐപിഎല്ലിലെ തന്നെ ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.
2026 സീസൺ മുന്നോടിയായുള്ള ഓക്ഷനിൽ മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂരിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടത്തിന് ശേഷം മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ. IPL 2026 സീസൺ മുന്നോടിയായി നടന്ന രവീന്ദ്ര ജഡേജയുമായുള്ള സ്വാപ്പ് ഡീലിലൂടെ
ഇന്ന് നടന്ന ipl auction ൽ വളരെ കൗതുകകരമായ ഒരു കാര്യം കൂടി നടന്നിട്ടുണ്ട്.ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ജോഷ് ഇംഗ്ലീസിന്റെ ലേലമാണത്. 8.6 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് (LSG) താരത്തെ സ്വന്തമാക്കിയത്.









