Indian Premier League

Cricket

മോർഗനും അംലയുമൊന്നുമല്ല; കെകെആറിനെ നയിക്കാൻ മുൻ ഇന്ത്യൻ ഇതിഹാസമെത്തും!

നേരത്തെ, മുൻ നായകൻ ഓയിൻ മോർഗന്റെയും ഹാഷിം അംലയുടെയും പേരുകൾ കെകെആറിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
Cricket

കെകെആറിനെ രക്ഷിക്കാൻ പഴയ നായകനെത്തുന്നു; ഇതിഹാസം തിരിച്ചെത്തുന്നു

സമീപകാലത്തെ കെകെആറിന്റെ പ്രകടനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കീഴിൽ ടീമിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെന്ന് വിമർശനങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു പുതിയ മാറ്റത്തിനായി കെകെആർ ശ്രമിക്കുന്നത്.
Cricket

ഇനി അവൻ നമുക്കൊപ്പം വേണ്ട; സൂപ്പർ താരത്തിന്റെ കരാർ റദ്ധാക്കാൻ RCB..?

കളിക്കളത്തിലെ പ്രകടനങ്ങൾക്ക് അപ്പുറം, ഇത്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നത് ഒരു കളിക്കാരന്റെ കരിയറിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധ്യതയുണ്ട്. നിയമപരമായ നടപടികൾ മുന്നോട്ട് പോകുമ്പോൾ, താരത്തിന് കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞെന്ന് വരില്ല.
Cricket

സൂപ്പർതാരത്തെ റിലീസ് ചെയ്യാൻ ലക്നൗ; സ്വന്തമാക്കാൻ CSK യുടെ നീക്കം!

യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.
Cricket

ചിന്നസ്വാമിയിൽ ഇനി ഐപിഎൽ മത്സരങ്ങളില്ല; RCBയ്ക്ക് തിരിച്ചടി;നിർണായക റിപ്പോർട്ടുമായി അന്വേഷണ പാനൽ

2026-ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിന് നഷ്ടമാകുകയാണെങ്കിൽ, ആർസിബിക്ക് മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരും. ഇത് ടീമിന്റെ പ്രകടനത്തെയും ആരാധക പിന്തുണയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന കാര്യമാണ്.
Cricket

ആർസിബിയുടെ ഓഫർ നിരസിച്ചു, വെടിക്കെട്ട് താരം തിരഞ്ഞെടുത്തത് സിഎസ്കെയെ!

ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
Cricket

സൗത്ത് ആഫ്രിക്കയുടെ പുതിയ പവർ ഹിറ്റർ; യുവതാരത്തിനായി ആർസിബി അടക്കം 3 ടീമുകൾ രംഗത്ത്

SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Cricket

റീ- ബിൽഡ് സിഎസ്കെ; കെകെആറിലെ പ്രധാനിയെ ചെന്നൈയിലേക്ക്…

കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്.

Type & Enter to Search