in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒടുവിൽ ഇഷാൻ പണ്ഡിതയുടെ കാര്യം തീരുമാനമായി? ഈയാഴ്ച സൈനിങ് പൂർത്തിയാക്കുമെന്ന് മാർക്കസ്??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിലും ഇന്ത്യൻ സൈനിങ്ങുകൾക്കുവേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ടീമുകളാണ് സജീവമായി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്തുള്ളത്.

ട്രാൻസ്ഫർ വിൻഡോയുടെ ആദ്യം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെട്ട് കേൾക്കുന്ന റൂമറാണ് ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ വാർത്തകൾ, ജംഷഡ്പൂര് എഫ്സിയുമായുള്ള കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റായി മാറിയ 26 കാരനായ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് നേരത്തെ മുതൽ രംഗത്തുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയാഴ്ച തന്നെ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ നീക്കം പൂർത്തിയാകുമെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് പറഞ്ഞത്, ഈ നിമിഷം വരെയും ഒരു ടീമുമായും താരം കരാർ ഒപ്പ് വെച്ചിട്ടുമില്ല. സൗത്ത് ഇന്ത്യയിൽ നിന്നുമുള്ള ഒരു ടീമും ഈസ്റ്റിൽ നിന്നുമുള്ള ഒരു ടീമുമാണ് നിലവിൽ ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫറിന് വേണ്ടി രംഗത്തുള്ളത് എന്നും മാർക്കസ് സൂചിപ്പിച്ചു.

ഈസ്റ്റിൽ നിന്നും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളിൽ ഒന്നാണ് ഇഷാൻ പണ്ഡിതക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നത്. അതേസമയം സൗത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ് സി എന്നീ ടീമുകൾക്കാണ് ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ വാർത്തകളിൽ മുൻതൂക്കം നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒളിച്ചുവെച്ച ഇന്ത്യൻ പുലിക്കുട്ടി ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്കെന്ന് റിപ്പോർട്ടുകൾ??

ഐഎസ്എൽ ക്ലബിന് തിരച്ചടി; ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തോൽവി ?…